Record

T20 World Cup 2026: ഡൽഹിയിൽ റെക്കോർഡുകളുടെ പെരുമഴ! ലോകകപ്പിൽ ചരിത്രമെഴുതി ‘മെൻ ഇൻ ബ്ലൂ’

ഐസിസി പുരുഷ ടി20 ലോകകപ്പ് 2026-ലെ ഗ്രൂപ്പ് എയിലെ നമീബിയയ്ക്കെതിരായ ജയത്തോടെ ചരിത്ര നേട്ടങ്ങൾ സ്വന്തമാക്കി ടീം ഇന്ത്യ. ഡൽഹിയിലെ....

ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാർ രജിസ്ട്രേഷൻ നമ്പർ HR88B8888; വിറ്റത് 1.17 കോടി രൂപയ്ക്ക്

ഇന്ത്യയിൽ ഒരു വാഹനത്തിന് ലഭിക്കുന്ന ഏറ്റവും വിലയേറിയ രജിസ്ട്രേഷൻ നമ്പർ എന്ന റെക്കോർഡ് ഹരിയാനയിൽ സ്വന്തമാക്കി. ‘HR88B8888’ എന്ന നമ്പർ....

റെക്കോഡ് നേട്ടവുമായി PSC; മൂന്നാം വർഷവും മുപ്പതിനായിരം നിയമന ശുപാര്‍ശകള്‍; ഇടത് സർക്കാർ ഇതുവരെ നൽകിയത് 2.99 ലക്ഷം നിയമന ശുപാര്‍ശകള്‍

ഈ വർഷത്തെ നിയമന ശുപാര്‍ശകള്‍ മുപ്പതിനായിരം പിന്നിട്ടതോടെ നിയമനങ്ങളില്‍ റെക്കോര്‍ഡ് കുതിപ്പ് നടത്തി കേരള പിഎസ്‌സി. 2025 ഒക്ടോബർ മാസം....

റെക്കോര്‍ഡ് വേഗത്തില്‍ സര്‍വീസസ് vs അസം; 90 ഓവറിനുള്ളില്‍ കളി തീര്‍ന്നു, തകര്‍പ്പന്‍ പ്രകടനവുമായി റിയാന്‍ പരാഗ്‌

രഞ്ജി ട്രോഫിയില്‍ സര്‍വീസസ്- അസം മത്സരത്തിന് റെക്കോര്‍ഡ്. രഞ്ജി ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ മത്സരമെന്ന റെക്കോര്‍ഡാണ് ഇന്ന് പിറന്നത്.....

35 ദിവസം കൊണ്ട് കണ്ടത് 1.18 കോടി പ്രേക്ഷകർ; 50,000 ഷോകള്‍; പുതുചരിത്രം കുറിച്ച് ജൈത്രയാത്ര തുടർന്ന് ‘ലോക’

290 കോടിക്ക് മുകളിൽ ആഗോള കലക്ഷന്‍ കുതിപ്പ് തുടർന്ന് ‘ലോക – ചാപ്റ്റര്‍ വണ്‍:ചന്ദ്ര’. 35 ദിവസംകൊണ്ട് ഒരു കോടി....

ഒക്ടോബറില്‍ മാത്രം 23.5 ലക്ഷം കോടി രൂപ! 1658 കോടി ഇടപാടുകളുമായി റെക്കോര്‍ഡിട്ട് യുപിഐ

യുപിഐ ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും സർവകാല റെക്കോര്‍ഡ്. ഒക്ടോബറില്‍ യുപിഐ വഴി 1658 കോടി ഇടപാടുകളാണ് നടന്നത്. ഇതിന്റെ മൂല്യം....

തിരുമ്പി വന്തിട്ടേന്ന് സൊല്ല്; സെഞ്ചുറിത്തിളക്കത്തിൽ പുതിയ റെക്കോർഡുമായി സ്മൃതി മന്ദാന

എന്തൊരു സുന്ദരമായ ഇന്നിങ്സ് ആയിരുന്നത്. ഇടംകൈയൻ ബാറ്റിങിലൂടെ സെഞ്ചുറി നേടി ഇന്ത്യൻ ഷെൽഫിലേക്ക് ഒരു ഏകദിന കിരീടം കൂടി ചേർത്ത....

സഞ്ജു അടിച്ച് നേടിയത് തലക്ക് പോലും നേടാനാകാത്ത റെക്കോഡ്

ഹൈദരാബാദ്: രാജീവ് ഗാന്ധി രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ബംഗ്ലാദേശ് ബൗളര്‍മാരെ തല്ലിത്തകർത്ത് സഞ്ജു നേടിയത് റെക്കോഡുകളുടെ പെരുമഴ. കന്നി ഇന്റർനാഷണൽ ടി20....

വൈഭവം…! 58 പന്തിൽ സെഞ്ചുറി തികച്ച് അണ്ട‍ർ 19 ക്രിക്കറ്റിൽ റെക്കോർഡ് നേട്ടവുമായി 13-കാരൻ

ചെന്നൈ: അണ്ടർ 19 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറി കുറിച്ച് റെക്കോഡ് നേട്ടം സ്വന്തമാക്കി 13....

സൗദി പ്രോ ലീഗിലും ക്രിസ്റ്റ്യാനോ ചരിത്രം; റെക്കോഡിന് പിന്നാലെ പഞ്ച് ഡയലോഗുമായി റൊണാള്‍ഡോ

മുപ്പത്തിയൊന്‍പതാം വയസില്‍ ഫുട്ബോളിലെ അപൂര്‍വ നേട്ടവുമായി പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സ്പാനിഷ് ലാലിഗയിലും ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ഇറ്റാലിയന്‍....

വിപണിയില്‍ വന്‍ കുതിപ്പ്; റെക്കോര്‍ഡ് നേട്ടത്തില്‍ ഓഹരി സൂചികകള്‍

രാജ്യത്തെ ഓഹരി സൂചികകള്‍ റെക്കോര്‍ഡ് നേട്ടത്തില്‍. ചരിത്രത്തില്‍ ആദ്യമായി ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 73,000 കടന്നു. ദേശീയ....

മുഖ്യമന്ത്രി പദത്തില്‍ ഇന്ന് 2,364 ദിവസം;പിണറായി വിജയന് റെക്കോര്‍ഡ്| Pinarayi Vijayan

റെക്കോര്‍ഡിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). കേരളത്തില്‍ തുടര്‍ച്ചയായി കൂടുതല്‍ ദിവസം മുഖ്യമന്ത്രിയായതിലാണ് റെക്കോര്‍ഡ്. 2364 ദിവസം മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോന്റെ....

Bungee jumping: ഒരു മണിക്കൂറില്‍ 23 തവണ ബഞ്ചീ ജംപിംഗ്;ലോക റെക്കോര്‍ഡ് കുറിച്ച് 50കാരി

ഒരു മണിക്കൂറില്‍ 23 തവണ ബഞ്ചീ ജംപിംഗ് നടത്തി ലോക റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് 50 വയസ്സുകാരി ലിന്‍ഡാ പോട്ട്ഗീറ്റര്‍. എല്ലാ....

കുറഞ്ഞ സമയത്തിൽ ഇംഗ്ലീഷ് അക്ഷരമാല ചൊല്ലി കൊച്ചുമിടുക്കൻ; നേടിയത് ലോക റെക്കോർഡ്

ലോക റെക്കോർഡ് കരസ്ഥമാക്കിയ രണ്ടാം ക്ലാസുകാരനെ പരിചയപ്പെടാം. ഇംഗ്ലീഷ് അക്ഷരമാല ഏറ്റവും കുറഞ്ഞ സമയത്തിനകം ചൊല്ലിത്തീർത്താണ് മലപ്പുറം – മഞ്ചേരി....

Dulquer Salmaan:112 കോടി കളക്ഷന്‍ നേടി ദുല്‍ഖര്‍ ചിത്രം ‘കുറുപ്പ്’|Kurupp Movie

(Dulquer Salmaan)ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തി 2021-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘കുറുപ്പ്'(Kurupp Movie). ചിത്രം ആഗോള തലത്തില്‍ നേടിയിരിക്കുന്നത് 112 കോടി....

Vikram: ബാഹുബലിയുടെ റെക്കോർഡ് ഇനി പഴങ്കഥ; വിക്രം ഹിറ്റോട് ഹിറ്റ്

‘ബാഹുബലി; ദ കണ്‍ക്ലൂഷന്‍’ സൃഷ്ടിച്ച റെക്കോര്‍ഡു നേട്ടം ഇനി പഴങ്കഥ. തമിഴ്‌നാട്ടില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് കമല്‍ഹാസന്‍-ലോകേഷ് കനകരാജ് ചിത്രം....

ടെ​സ്റ്റി​ല്‍ ഏ​റ്റ​വു​മ​ധി​കം വി​ക്ക​റ്റ് വീ​ഴ്ത്തി​യ ര​ണ്ടാ​മ​ത്തെ താ​രം ; റെക്കോ​ഡ് തിരുത്തി അ​ശ്വി​ന്‍

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ടെ​സ്റ്റി​ല്‍ ഏ​റ്റ​വു​മ​ധി​കം വി​ക്ക​റ്റ് വീ​ഴ്ത്തി​യ ര​ണ്ടാ​മ​ത്തെ താ​രം എ​ന്ന റെക്കോ​ഡ് ഇ​നി ര​വി​ച​ന്ദ്ര അ​ശ്വി​ന്‍റെ പേ​രി​ൽ. ക​പി​ല്‍....

Page 1 of 31 2 3