സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. വടക്കന്‍ ജില്ലകളിലും ഇടുക്കിയിലുമാണ് ഇവ ഏറെയുമെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇടുക്കിയില്‍ നിന്നും നാശനഷ്ടങ്ങളുടെ റിപ്പോര്‍ട്ട് വരുന്നുണ്ട്. മൂന്നാര്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ...