Reel: പാമ്പിനെ കഴുത്തിലിട്ട് റീല്‍’; സന്യാസി കടിയേറ്റ് മരിച്ചു
ഉത്തര്‍പ്രദേശില്‍(Uttar Pradesh) സന്യാസി പാമ്പു കടിയേറ്റ് മരിച്ചു. കഴുത്തില്‍ പാമ്പിനെ ഇട്ട് ഇന്‍സ്റ്റാഗ്രാം റീല്‍(Instagram reel) വീഡിയോയ്ക്കായി പോസ് ചെയ്യുന്നതിനിടെയാണ് സന്യാസിക്ക് പാമ്പു കടിയേറ്റത്. ഉടന്‍ തന്നെ ...