refugees

റോഹിങ്ക്യന്‍ ക്യാമ്പില്‍ തീപിടിത്തം, വീടുകള്‍ കത്തിനശിച്ചു

റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ വന്‍ തീപിടിത്തം. ഒരു ദശലക്ഷത്തിലധികം റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന തെക്കുകിഴക്കന്‍ അതിര്‍ത്തി ജില്ലയായ കോക്സ് ബസാറിലെ....

Rohingya-refugees; ഇന്ത്യ-ബംഗ്ലാദേശ് അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് റോഹിംഗ്യന്‍ അഭയാര്‍ഥികൾ; അറസ്റ്റ്

അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന റോഹിംഗ്യന്‍ അഭയാര്‍ഥികളെ (Rohingya-refugees) അഗര്‍ത്തലയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ആറ് പേരെയാണ്....

Rohingya:ദില്ലിയിലെ കുപ്പക്കൂനകള്‍ക്കിടയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ദുരിത ജീവിതം…

ഐക്യരാഷ്ട്രസഭയുടെ കാര്‍ഡ് ഉണ്ടായിട്ടും കുപ്പക്കൂനകള്‍ക്കിടയിലാണ് ദില്ലിയില്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ(Rohingyan Refugees) ജീവിതം. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഫ്‌ളാറ്റ് നല്‍കുമെന്നും ഇല്ലെന്നുമൊക്കെയുള്ള പ്രഖ്യാപനവും....

Rohingya:റോഹിന്‍ഗ്യകള്‍ക്ക് ഫ്‌ളാറ്റ് നല്‍കാന്‍ തീരുമാനമില്ല; നിലപാടില്‍ മലക്കംമറിഞ്ഞ് കേന്ദ്രസര്‍ക്കാര്‍

(Rohinga)റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്ക് അഭയകേന്ദ്രം ഒരുക്കുമെന്ന തീരുമാനത്തില്‍ നിന്ന് മലക്കംമറിഞ്ഞ് കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹിയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി നിര്‍മിച്ച ഫ്‌ളാറ്റുകളില്‍ റോഹിന്‍ഗ്യന്‍....

അഫ്ഗാനിസ്ഥാനില്‍ നിന്ന് കൂട്ടപ്പലായനം; കാബൂള്‍ വിമാനത്താവളത്തില്‍ വന്‍ തിരക്ക്

താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചടക്കിയതോടെ കാബൂളില്‍ നിന്ന് ജനങ്ങളുടെ കൂട്ടപ്പലായനം.  ആളുകള്‍ കൂട്ടമായി പലായനം ചെയ്യാനെത്തിയതോടെ  കാബൂള്‍ വിമാനത്താവളത്തില്‍ വന്‍ തിരക്കാണ്....

സി എ എ നടപ്പാക്കാൻ കേന്ദ്രം: അയൽരാജ്യങ്ങളിൽ നിന്നുള്ള മുസ്‍ലിം ഇതര അഭയാ൪ഥികളിൽ നിന്ന് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചു

അയൽരാജ്യങ്ങളിൽ നിന്നുള്ള മുസ്‍ലിം ഇതര അഭയാ൪ഥികളിൽ നിന്ന് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച് കേന്ദ്രം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച....

ലോകത്ത് ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ ഇന്ത്യയില്‍ നിന്ന്; ഒന്നേമുക്കാല്‍ കോടിയോളം പേര്‍

ലോകത്ത് ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണെന്ന് യു.എന്‍ റിപ്പോര്‍ട്ട്. 2019-ലെ കണക്കാണ് പുറത്തുവിട്ടിരിക്കുന്നത്. 1.75 കോടി ഇന്ത്യക്കാരാണ് മറ്റു....

പൗരത്വപട്ടിക: പുറത്തായവര്‍ക്ക് ഒരവസരംകൂടി; 19 ലക്ഷം പേര്‍ രാജ്യമില്ലാത്തവരാകും; അറസ്റ്റും തടവും നേരിടേണ്ടിവരും

19 ലക്ഷത്തിലേറെപ്പേരെ കാത്തിരിക്കുന്നത് അനിശ്ചിതത്വം നിറഞ്ഞ ഭാവി.പൗരത്വപട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് ഇനി ഒരവസരംകൂടി.എഫ്.ടി.അപ്പീല്‍ തള്ളിയാല്‍ അവര്‍ക്ക് ഇന്ത്യന്‍ പൗരത്വമില്ലാതാകും.അനധികൃതമായി ഇന്ത്യയില്‍....

തിരിച്ചുപോകണമെന്ന് ബംഗ്ലാദേശ്; പൗരത്വം നല്‍കാതെ പോവില്ലെന്ന് റോഹിംഗ്യകള്‍

മ്യാന്‍മര്‍ പൗരത്വം നല്‍കാതെ പോവില്ലെന്ന് റോഹിംഗ്യകള്‍. തിരിച്ചുപോകണമെന്ന് ബംഗ്ലാദേശ്. 2017 ഓഗസ്റ്റില്‍ 7,50,000ത്തോളം പേര്‍ റാഖൈന്‍ പ്രവിശ്യയില്‍ നിന്നും പലായനം....

റോഹിംഗ്യന്‍ മുസ്ലീങ്ങളെ നാട് കടത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം; ദേശീയ മനുഷ്യാവകാശ കമീഷന്‍ നോട്ടീസയച്ചു

മനുഷ്യാവകാശങ്ങള്‍ ലംഘിച്ചു കൊണ്ടുള്ള നടപടികളിലേക്ക് കടക്കരുതെന്ന് നിര്‍ദ്ദേശം....

ട്രംപിനെതിരെ സുക്കര്‍ബര്‍ഗും മലാലയും; കുടിയേറ്റക്കാരുടെ രാജ്യമാണ് അമേരിക്ക, അതില്‍ അഭിമാനം കൊള്ളണമെന്ന് സുക്കര്‍ബര്‍ഗ്; അഭയാര്‍ത്ഥികളെ തഴയരുതെന്ന് മലാല

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ വിമര്‍ശനവുമായി ഫേസ്ബുക്ക് മേധാവി മാര്‍ക്ക്....

അയ്‌ലന്‍ കുര്‍ദി അവസാനിക്കുന്നില്ല; പുതുവര്‍ഷത്തിന്റെ ആദ്യ ദുഃഖമായി ഗ്രീക്ക് തീരത്ത് അഭയാര്‍ത്ഥി കുരുന്ന് മുങ്ങിമരിച്ചു

016-ലെ ആദ്യത്തെ അഭയാര്‍ത്ഥി ദുരന്തമായി തുര്‍ക്കിയില്‍ നിന്നുള്ള അഭയാത്ഥി കുരുന്ന്. ....

അഭയാർത്ഥി പ്രവാഹം മുതലെടുത്ത് ഐഎസ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഭീകരരെ കടത്തുന്നു

അഭയാർഥികളായി യൂറോപ്യൻ രാജ്യങ്ങളിലേക്ക് ആയിരക്കണക്കിന് ഭീകരരെ ഇസ്ലാമിക് സ്റ്റേറ്റ് കടത്തിയതായി റിപ്പോർട്ട്.....

4,000 പാകിസ്താനി അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം

ന്യൂഡല്‍ഹി: അയല്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കെത്തിയ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടു. ആദ്യഘട്ടമെന്ന നിലയില്‍....