‘സംസ്ഥാനത്ത് അഴിമതിയുടെ പഴയ വേരുകൾ ഇല്ലാതാക്കി രജിസ്ട്രേഷൻ വകുപ്പ് പുതിയ മാതൃക തീർക്കുന്നു’: മുഖ്യമന്ത്രി
സംസ്ഥാനത്ത് രജിസ്ട്രേഷൻ വകുപ്പ് പുതിയ മാതൃക തീർക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതിയുടെ പഴയ വേരുകൾ ഇല്ലാതാക്കിയെന്ന് കേരള സംസ്ഥാന....


