വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസം, മേഖലയുടെ പുനർനിർമാണ നിർദേശങ്ങൾ എന്നിവക്കായി സർക്കാർ രൂപീകരിച്ച പിഡിഎൻഎ സംഘം പഠനമാരംഭിച്ചു.....
Rehabilitation
വയനാട്ടിലെ ദുരിതബാധിതരെ താൽക്കാലിക ഇടങ്ങളിലേക്ക് മാറ്റുന്ന നടപടി അവസാന ഘട്ടത്തിലെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു ഐഎഎസ്. പുനരധിവാസത്തിന്....
വയനാടിന്റെ പുനരധിവാസം വേഗത്തിൽ പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവാത്ത തരത്തിലായിരിക്കും പുനരധിവാസം പൂർത്തിയാക്കുക.....
വയനാട് ദുരന്തത്തിന്‍റെ വ്യാപ്തി കേന്ദ്രസംഘത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞതായി മന്ത്രി മുഹമ്മദ് റിയാസ്. അടിയന്തരമായി 2000 കോടി രൂപ കേന്ദ്രത്തോട് ആവശ്യപ്പെടും.....
വയനാടിന് മൂന്ന് കോടിയുടെ സഹായം പ്രഖ്യാപിച്ച് മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍. മൂന്ന് കോടിയുടെ പദ്ധതികള്‍ വയനാട്ടില്‍ നടപ്പിലാക്കുമെന്ന് മോഹന്‍ലാല്‍....
സംസ്ഥാനം കണ്ട ഏറ്റവും വലിയ ദുരന്തത്തെ തുടര്‍ന്ന് മികച്ച രക്ഷാപ്രവര്‍ത്തനമാണ് അപകടമുനമ്പില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്നതെന്ന് വ്യാഴാഴ്ച മുഖ്യമന്ത്രി....
തിരുവനന്തപുരം നഗരത്തിൽ ആരോരുത്തരുമില്ലാത്തവർക്കും അന്തിയുറങ്ങാൻ ഇടമില്ലാത്തവർക്കും ആശ്രയമായി നഗരസഭ. സംരക്ഷിക്കാൻ ആരുമില്ലാതെ മരുതംകുഴി പാലത്തിനടിയിൽ കഴിഞ്ഞിരുന്ന വയോധികനായ രവി എന്നയാളെ....
തീരദേശത്ത് വേലിയേറ്റമേഖലയിൽ 50 മീറ്ററിനുള്ളിൽ താമസിക്കുന്ന 18,865 മത്സ്യത്തൊഴിലാളി കുടുംബത്തെ മാറ്റി താമസിപ്പിക്കും. ഒമ്പത് ജില്ലയിൽ ഉൾപ്പെടുന്ന 560 കിലോമീറ്റർ....
2004ല്‍ മുസ്ലിംലീഗ് കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ഗുജറാത്ത് പുനരധിവാസ പദ്ധതിയില്‍ വന്‍ത്തട്ടിപ്പ്. പുനരധിവസിപ്പിച്ച കുടുംബങ്ങള്‍ മാലിന്യക്കൂമ്പാരത്തിന് നടുവിലാണ് വര്‍ഷങ്ങളായി കഴിയുന്നത്.....