Reliance: പ്രാരംഭ ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങി റിലയന്‍സ് റീട്ടെയിലും ജിയോയും
എല്‍ഐസിക്കു പിന്നാലെ മെഗാ ഐപിഒ (പ്രാരംഭ ഓഹരി വില്‍പന) പ്രഖ്യാപിക്കാനൊരുങ്ങി മുകേഷ് അംബാനി. റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സും റിലയന്‍സ് ജിയോ പ്ലാറ്റ്ഫോമുമാകും ഈവര്‍ഷം പ്രാരംഭ ഓഹരി വില്പനയുമായെത്തുക. ...