ജനങ്ങളെ വർഗീയമായി വിവിധ ചേരികളാക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കണം: മന്ത്രി ഒ ആർ കേളു
കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് പട്ടികജാതി – പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി ഒ.ആർ. കേളു. ”നവോത്ഥാന മുന്നേറ്റത്തിൽ....


