renaissance

‘ഭ്രാന്താലയ’ത്തില്‍ നിന്ന് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സംസ്ഥാനമായി കേരളം മാറിയത് നവോത്ഥാന നായകൻമാരുടെ ഇടപെടലിലൂടെ; നവോത്ഥാന ആശയങ്ങളേയും പ്രസ്ഥാനങ്ങളേയും ഒാർമ്മപ്പെടുത്തി മുഖ്യമന്ത്രി പിണറായി

കേരളത്തിന്‍റെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ വരവും അത് കേരളത്തിൽ വരുത്തിയ മാറ്റങ്ങളും ഒാർമ്മപ്പെടുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദന്‍....