ചരിത്രം കുറിക്കാന്‍ കേരളം; ഗുജറാത്തിനെതിരെ രഞ്ജി ക്വാര്‍ട്ടര്‍ നാളെ കൃഷ്ണഗിരിയില്‍
ഇവിടെ മുൻപു നടന്ന രണ്ട് രഞ്ജി മൽസരങ്ങളിലും എതിരാളികളെ സമനിലയിൽ തളയ്ക്കാൻ കേരളത്തിനായിട്ടുണ്ട്
ഇവിടെ മുൻപു നടന്ന രണ്ട് രഞ്ജി മൽസരങ്ങളിലും എതിരാളികളെ സമനിലയിൽ തളയ്ക്കാൻ കേരളത്തിനായിട്ടുണ്ട്
പിന്നാലെ വിഷ്ണു വിനോദിനൊപ്പം (36) ചേര്‍ന്ന് അസ്ഹര്‍ 55 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ സ്‌കോര്‍ 190-ല്‍ എത്തിയപ്പോള്‍ അസ്ഹറിനെയും ബാല്‍തേജ് സിങ് മടക്കി.
ഒന്നാം ഇന്നിംഗ്സില്‍ ലീഡ് വഴങ്ങിയ ശേഷമാണ് കേരളത്തിന്‍റെ ഗംഭീര തിരിച്ചുവരവ്
ഇതാദ്യമായിട്ടാണ് ഉത്തപ്പ ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകം വിടുന്നത്
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്റെ നോക്കൗട്ട് സ്വപ്‌നങ്ങള്‍ പൊലിഞ്ഞു. ബാറ്റ്‌സ്മാന്മാരുടെ ശവപ്പറമ്പായ പെരിന്തല്‍മണ്ണയിലെ പിച്ചില്‍ ഹിമാചല്‍ പ്രദേശിനോട് ആറ് വിക്കറ്റിന് തോറ്റ് കേരളം ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US