‘ഞാന്‍ ലസ്ബിയന്‍ അല്ല എന്നാണ് പറഞ്ഞത്, ആരെയും മോശക്കാരാക്കാന്‍ ഉദ്ദേശിച്ചില്ല’; രഞ്ജിനി റോസ്
കഴിഞ്ഞ ദിവസമാണ് ഗായിക രഞ്ജിനി ജോസ് തനിക്കെതിരെ പ്രചരിക്കുന്ന അപവാദ പ്രചരണങ്ങള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. ലസ്ബിയനാണോ എന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് രൂക്ഷഭാഷയില്‍ പ്രതികരിച്ചത്. എന്നാല്‍ ...