റപ്കോ ബാങ്കിനോട്; ഈ കുടുംബങ്ങള്‍ ആത്മഹത്യ ചെയ്യുന്നതും കാത്തിരിക്കുകയാണോ നിങ്ങള്‍? ഗര്‍ഭിണിയെയും വൃദ്ധയെയും പെരുവഴിയില്‍ ഇറക്കിവിട്ട് ബാങ്കിന്റെ കഴുത്തറുപ്പന്‍ നടപടി
എംഎ യൂസഫലി സഹായിച്ചേക്കുമെന്ന ഏക പ്രതീക്ഷയാണ് ഇവരെ ഇന്ന് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്....