സര്‍ക്കാരിന് കടുത്തഭാഷയില്‍ മറുപടി നല്കി ജേക്കബ് തോമസ്; മറുപടി ക്രമപ്രകാരമാണോ എന്ന് പരിശോധിക്കാന്‍ ടിപി സെന്‍കുമാറിന് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം; ജേക്കബ് തോമസ് – ചെന്നിത്തല രഹസ്യ കൂടിക്കാഴ്ച
ജേക്കബ് തോമസ് നല്കിയ മറുപടി തൃപ്തികരമല്ലെങ്കില്‍ ഇക്കാര്യം പരിശോധിക്കാന്‍ സര്‍ക്കാര്‍ പ്രത്യക സമിതി രൂപീകരിക്കും.....