മംദാനി കൈകൊണ്ട് ഭക്ഷണം കഴിച്ചത് പിടിച്ചില്ല, അധിക്ഷേപവുമായി റിപ്പബ്ലിക്കന്‍സ്…, കണക്കിന് കൊടുത്ത് സോഷ്യല്‍ മീഡിയ
അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ബ്രാന്‍ഡന്‍ ഗില്‍സ്, ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ഥിയും ഡെമോക്രാറ്റ് നേതാവുമായ സൊഹ്‌റാന്‍ മംദാനിക്കെതിരെ അധിക്ഷേപവുമായി....


