Rescue

കാട്ടുപന്നിയെ കണ്ട് ഭയന്നോടുന്നതിനിടെ കിണറിൽ വീണു; ഒരു ദിവസത്തിന് ശേഷം വീട്ടമ്മയെ രക്ഷപ്പെടുത്തി

കാട്ടു പന്നിയെ കണ്ട് ഭയന്നോടുന്നതിനിടെ അബദ്ധത്തിൽ വീടിനടുത്തുള്ള പുരയിടത്തിലെ കിണറിൽ വീണ വീട്ടമ്മയെ ഒരു ദിവസത്തിന് ശേഷം അടൂർ ഫയർ....

മലമ്പുഴയിൽ ചെളിയിൽ കുടുങ്ങിയ കാട്ടാനയെ കരയ്ക്ക് കയറ്റി

പാലക്കാട് മലമ്പുഴ കവയിൽ ചെളിയിൽ കുടുങ്ങിയ കാട്ടാനയെ രക്ഷപ്പെടുത്തി. മലമ്പുഴ എലിഫന്റ് സ്ക്വാഡും, കൊട്ടേക്കാട് ആർആർടി സംഘവും ചേർന്നാണ് ആനയെ....

മലയാറ്റൂരിൽ കിണറ്റിൽ വീണ കാട്ടാനക്കുട്ടിയെ കരകയറ്റി

എറണാകുളം മലയാറ്റൂരിൽ, കിണറ്റിൽ വീണ കാട്ടാനക്കുട്ടിയെ വനം വകുപ്പ് കരയ്ക്കു കയറ്റി. മലയാറ്റൂർ മുളംകുഴിയിലെ സ്വകാര്യ വ്യക്തിയുടെ റബ്ബർ തോട്ടത്തിലെ....

എറണാകുളം മാമലക്കണ്ടത്ത് കിണറ്റിൽ വീണ കാട്ടാനയെയും കുട്ടിയേയും പുറത്തെത്തിച്ചു

എറണാകുളം മാമലക്കണ്ടത്ത് കിണറ്റിൽ വീണ കാട്ടാനയെയും കുട്ടിയേയും പുറത്തെത്തിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് കാട്ടാനയും കുട്ടിയും ജനവാസമേഖലയിലെ കിണറ്റിൽ വീണത്.....

കേരള ഫയർ ഫോഴ്‌സിന് ഒരിക്കൽ കൂടി സല്യൂട്ട്; മരണം മുന്നിൽ കണ്ട നായക്ക് പുതുജീവൻ നൽകി മട്ടന്നൂർ ഫയർ ഫോഴ്സ്

അതിർവരമ്പുകളില്ലാത്ത മാനുഷികതക്ക് മാതൃക തീർത്തുകൊണ്ട് എല്ലാ സ്ഥലങ്ങളിലും ഓടിയെത്തുന്നവരാണ് ഫയർ ഫോഴ്സ് ടീമുകൾ. മനുഷ്യരെ മാത്രമല്ല, അപകടങ്ങളിൽപ്പെടുന്ന മൃഗങ്ങളെയും നമ്മുടെ....

മൊറോക്കോ ഭൂകമ്പം; കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി തെരച്ചിൽ തുടരുന്നു

മൊറോക്കോയിലെ ഭൂകമ്പത്തിൽ തകർത്ത കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി തെരച്ചിൽ തുടരുന്നു. ഭൂകമ്പത്തിൽ ഇതുവരെ 2112 മരണമാണ് സ്ഥിരീകരിച്ചത്. അറ്റ്ലസ് മലനിരകളോട് ചേർന്ന....

പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വടകര ഏറാമല തുരുത്തി മുക്ക് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. സുഹൃത്തുക്കൾക്കൊപ്പം നീന്തുന്നതിനിടയിൽ ഏറാമല തുരുത്തിമുക്കിൽ വ്യാഴാഴ്ച്ച വൈകിട്ട്....

വളർത്തു നായയോടൊപ്പം കടലിൽ കഴിഞ്ഞത് രണ്ടു മാസം , അതിജീവനത്തിന്റെ പുതിയ കഥ

ഭൂമിയിലെ ഏറ്റവും വലിയ സമുദ്രമായ പസഫിക്കിൽ കുടുങ്ങിപ്പോവുക, കൂടെയുള്ളത് അരുമയായ വളർത്തു നായ മാത്രം . നിശ്ചയദാർഢ്യവും മനക്കരുത്തും കൊണ്ട്....

തൃശ്ശൂർ ചേർപ്പിൽ കിണർ ഇടിഞ്ഞു; രക്ഷാപ്രവർത്തനം തുടരുന്നു

തൃശ്ശൂർ ചേർപ്പിൽ കിണർ ഇടിഞ്ഞ് രണ്ടുപേർ കിണറ്റിൽ വീണു. സിഎൻഎൻ സ്കൂളിന് സമീപമാണ് കിണർ ഇടിഞ്ഞ്. വത്സല,പ്രതാപൻ എന്നിവരാണ് കിണറ്റിൽ....

ഒഡീഷയിലെ ട്രെയിൻ അപകടം; തമിഴരുടെ സുരക്ഷ, രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാൻ സമിതി

കോറോമാണ്ടൽ എക്‌സ്‌പ്രസ് ട്രെയിൻ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ട്രെയിനിലുണ്ടായിരുന്ന തമിഴ് ജനങ്ങളുടെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി നാലംഗ സമിതിയെ നിയോഗിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി....

‘കൈയില്‍ കിട്ടിയത് ഒരു സ്ത്രീയുടെ കാല്‍; അവര്‍ രക്ഷപ്പെട്ടോ എന്നറിയില്ല’; രക്ഷാപ്രവര്‍ത്തനം നടത്തിയ ആള്‍

താനൂര്‍ ബോട്ടപകടത്തില്‍ കൈമെയ് മറന്നാണ് പലരും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. ടിഡിആര്‍എഫ് രക്ഷാപ്രവര്‍ത്തകരും മത്സ്യത്തൊഴിലാളികളും നാട്ടുകാരും ഉള്‍പ്പെടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. അപകടം നടന്ന ബോട്ടില്‍....

ഓപ്പറേഷൻ കാവേരി; സുഡാനിൽ നിന്നുള്ള ആദ്യ സംഘം വിമാനമിറങ്ങി, സംഘത്തിൽ മലയാളികളും

സുഡാനിൽ നിന്നുള്ള ആദ്യ സംഘം ദില്ലിയിൽ വിമാനം ഇറങ്ങി. 367 പേരുമായി സൗദി എയർലൈൻസ് വിമാനം ഒൻപത് മണിയോടെയാണ് ദില്ലിയിൽ....

ഇന്ത്യക്കാരുടെ മോചനം; ഐഎൻഎസ് സുമേധ സുഡാനിലെ തുറമുഖത്തെത്തി

സുഡാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ മോചനത്തിനായി കപ്പലുകളയച്ച് ഇന്ത്യ. ഐഎൻഎസ് സുമേധയാണ് രക്ഷാപ്രവർത്തനത്തിനായി സുഡാനിലെ തുറമുഖത്തെത്തിയത്. യുദ്ധം തുടരുന്ന ഖാർതൂമിൽ നിന്ന്....

പൗരന്‍മാരെ തിരികെ എത്തിക്കാന്‍ കരമാര്‍ഗം തേടി ഇന്ത്യ

സൈന്യവും-അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ ആഭ്യന്തര സംഘര്‍ഷം തുടരുന്ന സുഡാനില്‍ നിന്നും പൗരന്‍മാരെ തിരികെ എത്തിക്കാനുള്ള സാധ്യതകള്‍ തേടി ഇന്ത്യ. കരമാര്‍ഗം....

ബഹിരാകാശത്ത് കുടുങ്ങിയവരെ രക്ഷിക്കാൻ പേടകമയച്ച് റഷ്യ

ബഹിരാകാശ വാഹത്തിലെ ചോർച്ചയെ തുടർന്ന് മൂന്ന് യാത്രികർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങി. ബഹിരാകാശ വാഹനത്തിലെ ശീതീകരണ സംവിധാനത്തിലാണ് ചോർച്ച....

മോര്‍ബിയിലെ തൂക്ക് പാലം അപകടം; ആശുപത്രി സന്ദര്‍ശിച്ച് നരേന്ദ്ര മോദി

ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്ന് ദുരന്തമുണ്ടായ മോര്‍ബിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുന്ന മച്ചുനദിക്ക് മുകളില്‍ വ്യോമനിരീക്ഷണം നടത്തുകയും സ്ഥിതിഗതികള്‍....

കായൽപ്പരപ്പിൽ കുടുങ്ങി മത്സ്യതൊഴിലാളികൾ : 6 മണിക്കൂറിലെ കഠിനപ്രയത്നത്തിലൂടെ രക്ഷിച്ച് അഗ്നിരക്ഷാസേനയും നാട്ടുകാരും

കായൽപ്പരപ്പിൽ തിങ്ങിയ പോളപ്പായലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ ആറ്‌ മണിക്കൂറിനുശേഷം അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന്‌ കഠിനപ്രയത്നത്തിലൂടെ രക്ഷിച്ചു. അരൂക്കുറ്റി കുടപുറം കായലിലാണ്‌....

Athirappili; അതിരപ്പിള്ളി -പിള്ളപ്പാറയിൽ ഒഴുക്കിൽപ്പെട്ട കാട്ടാന രക്ഷപ്പെട്ടു

അതിരപ്പിള്ളി -പിള്ളപ്പാറയിൽ ഒഴുക്കിൽ പെട്ട കാട്ടാന രക്ഷപ്പെട്ടു . മലവെള്ളവുമായി ഒരു നേരം നടത്തിയ മല്‍പ്പിടിത്തത്തിന് ശേഷമാണ് കാട്ടുകൊമ്പന്‍റെ പുനര്‍ജന്മം.....

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിർമാണ തൊഴിലാളികളെ കാണാതായ സംഭവം; 7 പേരെ കണ്ടെത്തി

ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശത്ത് കാണാതായ 19 റോഡ് നിര്‍മാണത്തൊഴിലാളികളില്‍ ഏഴ് പേരെ ഇന്ത്യന്‍ വ്യോമസേന കണ്ടെത്തി. അസമില്‍ നിന്നുള്ള തൊഴിലാളികളെ....

ബനിഹാലിലെ ഡോപ്ലർ റഡാർ പ്രവർത്തനക്ഷമമായിരുന്നെങ്കിൽ അമർനാഥ് ദുരന്തം ഒഴിവാക്കാമായിരുന്നു

ബനിഹാലിലെ ഡോപ്ലർ റഡാർ പ്രവർത്തനക്ഷമമായിരുന്നെങ്കിൽ അമർനാഥ് ദുരന്തം ഒഴിവാക്കാമായിരുന്നു ബനിഹാലിലെ ഡോപ്ലർ റഡാർ പ്രവർത്തനക്ഷമമായിരുന്നെങ്കിൽ അമർനാഥ് ദുരന്തം ഒഴിവാക്കാമായിരുന്നു എന്ന്....

അമർനാഥ് വെള്ളപ്പൊക്കം മേഘവിസ്ഫോടനമായിരിക്കില്ല എന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്

അമർനാഥ് വെള്ളപ്പൊക്കം മേഘവിസ്ഫോടനമായിരിക്കില്ല എന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് ന്യൂഡൽഹി: തെക്കൻ കശ്മീരിലെ അമർനാഥ് ഗുഹാക്ഷേത്രത്തിന് സമീപമുള്ള മരണങ്ങളും നാശനഷ്ടങ്ങളും....

ബോട്ടില്‍ നിന്ന് തെറിച്ച് വെള്ളത്തില്‍ വീണ രണ്ട് പേരെ മത്സ്യത്തൊഴിലാളികള്‍ സാഹസികമായി രക്ഷപ്പെടുത്തി.

സാങ്കേതിക തകരാറിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് കടലില്‍ ‘മരണച്ചുഴി’ തീര്‍ത്ത് കറങ്ങിക്കൊണ്ടിരുന്ന ബോട്ടില്‍ നിന്ന് തെറിച്ച് വെള്ളത്തില്‍ വീണ രണ്ട്....

Afghanistan; അഫ്ഗാനിലെ ഭൂചലനം; മരിച്ചവരുടെ എണ്ണം ആയിരം കടന്നു; മതിയായ സൗകര്യങ്ങളിലാതെ രക്ഷാപ്രവർത്തനം

അഫ്ഗാനിസ്ഥാനിലെ തെക്ക് കിഴക്കന്‍ മേഖലയിലുണ്ടായ ഭൂചലനത്തില്‍ കുടുങ്ങിയവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു. മേഖലയിലെ കനത്ത മഴയും ഗതാഗത സൗകര്യം ഇല്ലാത്തതും രക്ഷാപ്രവര്‍ത്തനത്തിന്....

എസ്റ്റേറ്റ് കുളത്തില്‍ വീണ പിടിയാനയെ രക്ഷപ്പെടുത്തി

വയനാട് തിരുനെല്ലി ബ്രഹ്മഗിരി എസ്റ്റേറ്റ് കുളത്തില്‍ വീണ പിടിയാനയെ രക്ഷപ്പെടുത്തി. കുളത്തില്‍ നിന്ന് ചാലുകീറിയാണ് വനപാലകര്‍ രണ്ടര മണിക്കൂര്‍ നീണ്ട....

Page 1 of 21 2