എല്ലാ വിഭാഗത്തിലെയും ദരിദ്രർക്കൊപ്പമാണ് സർക്കാർ; നൂറ്റാണ്ടുകളായി പിന്തള്ളപ്പെട്ടവരെ ഉയർത്തിക്കൊണ്ടുവരാനാണ് സംവരണം നടപ്പാക്കിയത്: മുഖ്യമന്ത്രി
മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം നടപ്പാക്കിയതിന്റെ പേരിൽ നിലവിൽ സംവരണം ലഭിക്കുന്ന പിന്നോക്ക–ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഒരു കോട്ടവും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ ...