Reshma Mariyam Jose

ഊട്ടുപാറയുടെ ‘മുത്താ’ണ് സ്ഥാനാര്‍ത്ഥി

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായം എത്താന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴും പ്രചരണത്തിരക്കിലമര്‍ന്ന ഒരു സ്ഥാനാര്‍ത്ഥിയെ കാണാം. പത്തനംതിട്ട കോന്നി അരുവാപ്പുലം പഞ്ചായത്തിലെ പതിനൊന്നാം....