resignation | Kairali News | kairalinewsonline.com
Thursday, October 22, 2020
ഭരണമുന്നണിയില്‍ പൊട്ടിത്തെറി; പ്രധാനമന്ത്രിയോട് രാജി ആവശ്യപ്പെട്ട് നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍

ഭരണമുന്നണിയില്‍ പൊട്ടിത്തെറി; പ്രധാനമന്ത്രിയോട് രാജി ആവശ്യപ്പെട്ട് നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍

നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ രാജി ആവശ്യപ്പെട്ട് ഭരണ കക്ഷിയായ നേപ്പാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍. ഒലിയുടെ മുന്‍ വിശ്വസ്തനായ ബാം ദേവ് ഗൗതം, ...

പൗരത്വ ഭേദഗതി ബില്‍ മത ബഹുസ്വരതയ്ക്ക് എതിര്; ഐപിഎസ് ഉദ്യോ​ഗസ്ഥൻ  രാജി വച്ചു

പൗരത്വ ഭേദഗതി ബില്‍ മത ബഹുസ്വരതയ്ക്ക് എതിര്; ഐപിഎസ് ഉദ്യോ​ഗസ്ഥൻ രാജി വച്ചു

https://youtu.be/p2I1unKJaak പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസായതില്‍ പ്രതിഷേധിച്ച് ഐപിഎസ് ഉദ്യോ​ഗസ്ഥൻ രാജി വച്ചു. മഹാരാഷ്ട്ര കേഡറിലെ ഉദ്യോഗസ്ഥനായ അബ്ദുര്‍ റഹ്മാനാണ് രാജിവച്ചത്. ദേശീയ പൗരത്വ ഭേദഗതി ...

ദേവേന്ദ്ര ഫഡ്‌നവിസ് രാജിവച്ചു; എന്‍സിപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തില്‍ ശിവസേന; സഞ്ജയ് റാവത്ത് ശരത് പവാറിന്റെ വീട്ടില്‍

ദേവേന്ദ്ര ഫഡ്‌നവിസ് രാജിവച്ചു; എന്‍സിപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തില്‍ ശിവസേന; സഞ്ജയ് റാവത്ത് ശരത് പവാറിന്റെ വീട്ടില്‍

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് രാജിവച്ചു. ഫഡ്‌നാവിസും ബിജെപി മന്ത്രിമാരും രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. നാളെ വൈകിട്ട് നാല് വരെയാണ് സംസ്ഥാനത്ത് ദേവേന്ദ്ര ഫഡ്നവിസിന് കാവല്‍ ...

ചുരമിറങ്ങിപ്പോയ വയനാടന്‍ പ്രതീക്ഷകള്‍

ബിഎസ്പിയുടെ മുഴുവന്‍ എംഎല്‍എമാരും കോണ്‍ഗ്രസിലേക്ക്; കൂടുമാറ്റങ്ങള്‍ പതിവാകുമ്പോള്‍…

തിരഞ്ഞെടുപ്പ് ട്രെന്റിന് അനുസരിച്ച് രാഷ്ട്രീയ കൂടുമാറ്റങ്ങള്‍ പതിവാണ്. ഇക്കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് തന്നെ നിരവധി നേതാക്കള്‍ ബിജെപിയിലേക്കും കോണ്‍ഗ്രസിലേക്കുമെല്ലാം ഇത്തരത്തില്‍ ചേക്കേറിയിരുന്നു. ഈ വര്‍ഷം ...

രാജിക്കത്തു സ്വീകരിച്ചിട്ടില്ല; ഉടൻ തിരികെ ജോലിയിൽ പ്രവേശിക്കാൻ കണ്ണൻ ഗോപിനാഥന്‌  നോട്ടീസ്

രാജിക്കത്തു സ്വീകരിച്ചിട്ടില്ല; ഉടൻ തിരികെ ജോലിയിൽ പ്രവേശിക്കാൻ കണ്ണൻ ഗോപിനാഥന്‌ നോട്ടീസ്

സ്വതന്ത്രമായി അഭിപ്രായം പറയാൻ സാധിക്കുന്നില്ലെന്നു പറഞ്ഞ് രാജിവെച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥന് ഉടൻ തിരിച്ചു ജോലിയിൽ പ്രവേശിക്കാനാവശ്യപ്പെട്ട് നോട്ടീസ്. രാജിക്കാര്യത്തിൽ തീരുമാനമാകുന്നതുവരെ ജോലിയിൽ തുടരാനാണ് ...

രണ്ടു വര്‍ഷത്തിനിടെ എസ്ബിഐ എഴുതിത്തള്ളിയത് ഒരുലക്ഷം കോടി രൂപയുടെ കടം; മോദിയെന്ന സൂര്യന്റെ വെളിച്ചത്തില്‍ കോര്‍പറേറ്റ് ശിങ്കിടികള്‍ വയ്‌ക്കോല്‍ ഉണക്കുകയാണെന്ന് യെച്ചൂരി

എസ്ബിഐയില്‍ റീജണല്‍ മാനേജര്‍ അടക്കമുള്ള ഓഫീസര്‍മാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ കരാര്‍ അടിസ്ഥാനത്തില്‍ മൂന്നുവര്‍ഷമായി ജോലിചെയ്യുന്ന 350 ഓഫീസര്‍മാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍. ഇതില്‍ 25-30 പേര്‍ റീജണല്‍ മാനേജര്‍ അടക്കമുള്ള തസ്തികകളില്‍ കേരളത്തിലാണ് ...

കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിനീക്കത്തിന് ബദല്‍ നീക്കവുമായി കോണ്‍ഗ്രസ്

ഉത്തരംമുട്ടി കോണ്‍ഗ്രസ്; കൂട്ടരാജി തുടരുന്നു

പന്ത്രണ്ട് എംഎല്‍എമാരുടെ രാജിയെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ണാടകത്തിലെ കോണ്‍ഗ്രസ്--ജെഡിഎസ് സഖ്യ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നു.

കോൺഗ്രസിന് രാജിക്കാലം; മുംബൈ പിസിസി അധ്യക്ഷൻ മിലിന്ദ് ദേവ്‌റ രാജി വെച്ചു

കോൺഗ്രസിന് രാജിക്കാലം; മുംബൈ പിസിസി അധ്യക്ഷൻ മിലിന്ദ് ദേവ്‌റ രാജി വെച്ചു

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നേരിട്ട വലിയ തിരിച്ചടിയെ മറികടക്കാന്‍ പാര്‍ട്ടി കോൺഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കം നിരവധി പ്രമുഖരാണ് രാജി വച്ചൊഴിയുന്നത്. ഇപ്പോഴിതാ രാഹുലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ...

മുത്തച്ഛനെ ലോക്സഭയിലെത്തിക്കാമെന്ന് ഗൗഡയുടെ ചെറുമകന്‍;  വിജയിച്ച് 24 മണിക്കൂറിന് മുന്നേ രാജിപ്രഖ്യാപനം

മുത്തച്ഛനെ ലോക്സഭയിലെത്തിക്കാമെന്ന് ഗൗഡയുടെ ചെറുമകന്‍; വിജയിച്ച് 24 മണിക്കൂറിന് മുന്നേ രാജിപ്രഖ്യാപനം

ഹാസനില്‍ നിന്ന് ദേവഗൗഡ വീണ്ടും ജയിച്ച് പാര്‍ലമെന്‍റിലെത്തുമെന്നും പ്രജ്വല്‍ പറഞ്ഞു.

ചവറയിൽ ആർ.എസ്.പിയിൽ നിന്ന് നേതാക്കളുടേയും പ്രവർത്തകരുടേയും രാജി തുടരുന്നു

ചവറയിൽ ആർ.എസ്.പിയിൽ നിന്ന് നേതാക്കളുടേയും പ്രവർത്തകരുടേയും രാജി തുടരുന്നു

പ്രേമചന്ദ്രനെന്ന വ്യക്തിയുടെ പാർട്ടിയായി ആർ.എസ്.പി അധപധിച്ചുവെന്ന് ആർ.വൈഎഫ് നേതാക്കൾ പറഞ്ഞു

നളിനി നെറ്റോയുടെ രാജി; മാധ്യമങ്ങളുടെ കള്ളത്തരം പൊളിച്ചടുക്കി മുഖ്യമന്ത്രി

നളിനി നെറ്റോയുടെ രാജി; മാധ്യമങ്ങളുടെ കള്ളത്തരം പൊളിച്ചടുക്കി മുഖ്യമന്ത്രി

കള്ളവാര്‍ത്തകളുടെ പേരില്‍ മുഖ്യമന്ത്രിയില്‍ നിന്ന് പഴികേള്‍ക്കാത്ത മാധ്യമങ്ങളും വിരളമാണ്.

പയ്യോളി നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; രാജി കത്ത് നല്‍കി ടി.എന്‍ പ്രതാപന്‍

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് നടന്ന 5 സീറ്റിലും കോണ്‍ഗ്രസ് തോറ്റിരുന്നു.

ബന്ധുനിയമനം; ഇപി ജയരാജനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്; അഴിമതി നിരോധനനിയമപ്രകാരം കേസെടുക്കാനാവില്ല

എളിയ പാര്‍ട്ടി പ്രവര്‍ത്തകനായി ജീവിക്കും; മന്ത്രി സ്ഥാനത്തേക്ക് തിരികെയില്ലെന്ന് ഇപി ജയരാജന്‍

മന്ത്രി സ്ഥാനത്തേക്ക് ഇപ്പോള്‍ തിരിച്ച് വരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇപി ജയരാ

ഇമാന്റെ ചികിത്സയില്‍ ആരോപണവുമായി ബന്ധുക്കള്‍; മനംനൊന്ത് ചികിത്സാ സംഘത്തിലെ ഡോക്ടര്‍ രാജിവെച്ചു

മുംബൈ : ഇമാന്റെ കുടംബത്തിന്റെ ആരോപണത്തില്‍ മനംനൊന്ത് ചികിത്സാസംഘത്തിലെ ഡോക്ടര്‍ രാജി വെച്ചു. ഇമാന്റെ ആരോഗ്യ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സഹോദരി വീഡിയോ പുറത്തുവിട്ടതിന് പിന്നാലെയാണ് ചികിത്സാ ...

അശ്ലീല ഫോൺവിളിയുടെ സത്യം എല്ലാവർക്കും മനസ്സിലായെന്നു എ.കെ ശശീന്ദ്രൻ; പൊതുസമൂഹത്തിന്റെ പിന്തുണ തനിക്കു ലഭിച്ചു; തന്നെ സഹായിച്ചത് മാധ്യമങ്ങളെന്നും ശശീന്ദ്രൻ

കോഴിക്കോട്: അശ്ലീല ഫോൺവിളി വിവാദത്തിൽ എല്ലാവർക്കും വസ്തുതകൾ ബോധ്യപ്പെട്ടെന്നു മുൻ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ. തനിക്കെതിരെ ആരോപണം ഉയർന്നെങ്കിലും പൊതുസമൂഹത്തിന്റെ പിന്തുണ തനിക്കു ലഭിച്ചു. ഇതിനു തന്നെ ...

എകെ ശശീന്ദ്രന്റെ രാജി ധാര്‍മ്മികത ഉയര്‍ത്തുന്നത്; വിമര്‍ശനം ഉന്നയിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് യോഗ്യതയില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍

ദില്ലി : ആരോപണം ഉയര്‍ന്ന് മണിക്കൂറുകള്‍ക്കകം എകെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജി വച്ചത് ധാര്‍മികത ഉയര്‍ത്തി കാട്ടുന്നതെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. സോളാര്‍ കേസില്‍ ഫോണ്‍ ...

ശശാങ്ക് മനോഹർ ഐസിസി ചെയർമാൻ സ്ഥാനം രാജിവച്ചു; തീരുമാനം വ്യക്തിപരമായ കാരണങ്ങൾ മൂലമെന്നു ശശാങ്ക് മനോഹർ

മുംബൈ: ശശാങ്ക് മനോഹർ രാജ്യാന്തര ക്രിക്കറ്റ് സമിതിയുടെ ചെയർമാൻ സ്ഥാനത്തു നിന്ന് രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് തന്റെ രാജിയെന്നു ശശാങ്ക് മനോഹർ സൂചന നൽകുന്നു. അടിയന്തരപ്രാധാന്യത്തോടെ ശശാങ്ക് ...

ലോ അക്കാദമി പ്രിൻസിപ്പലിന്റെ രാജി ആവശ്യപ്പെടുന്നതിൽ തെറ്റില്ലെന്നു കാനം രാജേന്ദ്രൻ; മാനേജ്‌മെന്റുകൾ തെറ്റുതിരുത്താൻ തയ്യാറാകണം

തിരുവനന്തപുരം: ലോ അക്കാദമി പ്രിൻസിപ്പളിന്റെ രാജി ആവശ്യത്തിൽ തെറ്റില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മാനേജ്‌മെന്റുകൾ തെറ്റു തിരുത്താൻ തയ്യാറാകണം. പട്ടിക വർഗ കമ്മിഷനിൽ വിദ്യാർത്ഥികൾ ...

ധോണിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നില്ല; ക്യാപ്ടന്‍സി ഒഴിയാനുള്ള തീരുമാനം വ്യക്തിപരം; ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പേ കോഹ്‌ലിയുടെ നായക പരിചയം ലക്ഷ്യമെന്നും എംഎസ്‌കെ പ്രസാദ്

മുംബൈ : ഇന്ത്യന്‍ ടീമിന്റെ ക്യാപ്ടന്‍സി ഒഴിയാന്‍ എംഎസ് ധോണിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന ...

തിരുവനന്തപുരത്ത് ലീഗില്‍ പൊട്ടിത്തെറി; ലീഗ് നേതാവും കൂട്ടരും രാജിവെച്ച് എല്‍ഡിഎഫിനൊപ്പം ചേര്‍ന്നു

ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് രാജി

ഫേസ്ബുക്കിന്റെ ഇന്ത്യയിലെ മേധാവി കിര്‍ത്തിഗ റെഡ്ഡി സ്ഥാനമൊഴിയുന്നു

ദില്ലി: ഫേസ്ബുക്കിന്റെ ഇന്ത്യയിലെ ആദ്യ ജീവനക്കാരിയായ ഫേസ്ബുക്ക് ഇന്ത്യാ മേധാവി കിര്‍ത്തിഗ റെഡ്ഡി സ്ഥാനമൊഴിയുന്നു. കാലിഫോര്‍ണിയയിലെ ഫേസ്ബുക്ക് ഓഫീസിലേക്ക് തിരികെ പോകുകയാണെന്ന് കിര്‍ത്തിഗ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ...

കാരായി രാജന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു; രാജിക്കത്ത് പാര്‍ട്ടി നേതൃത്വത്തിനു കൈമാറി

കണ്ണൂര്‍: കാരായി രാജന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. രാജിക്കത്ത് പാര്‍ട്ടി ജില്ലാ നേതൃത്വത്തിനു കൈമാറി. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ കോടതി ജാമ്യവ്യവസ്ഥ ഇളവു ...

ഉമ്മന്‍ചാണ്ടി രാജിവയ്ക്കില്ല; രാജി എന്തിനെന്നു മുഖ്യമന്ത്രി; മനസാക്ഷിയുടെ ശക്തിയുണ്ട്; അന്വേഷണം നേരിടാന്‍ തയാര്‍

മലപ്പുറം: രാജിവയ്ക്കില്ലെന്നുറപ്പിച്ചു മുഖ്യമന്ത്രി. തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യം തനിക്കുണ്ടെന്നും മനസാക്ഷിയുടെ ശക്തിയുണ്ടെന്നും പറഞ്ഞാണ് രാജിവയ്ക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചത്. കോടതിവിധിയുടെ പേരില്‍ രാജിയില്ലെന്നു മുഖ്യമന്ത്രി ...

പി.സി ജോര്‍ജ് ഇന്ന് എംഎല്‍എ സ്ഥാനം രാജിവയ്ക്കും

പി.സി ജോര്‍ജ് ഇന്ന് എംഎല്‍എ സ്ഥാനം രാജിവയ്ക്കും. രാവിലെ പത്തു മണിക്ക് സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറും. എംഎല്‍എ സ്ഥാനം രാജിവച്ചതായി അറിയിച്ചു കൊണ്ടുള്ള അറിയിപ്പ് യുഡിഎഫ് കണ്‍വീനര്‍ ...

മാണിയുടെ രാജിയിലേക്ക് നയിച്ചത് കൈരളി വാര്‍ത്ത; പീപ്പിള്‍ വാര്‍ത്താസംഘത്തിന് സോഷ്യല്‍ മീഡിയയുടെ അഭിനന്ദനം

പീപ്പിള്‍ ടിവിയുടെ എംബ്ലം പ്രൊഫൈല്‍ ചിത്രമാക്കി മാറ്റിയും പീപ്പിള്‍ ടി.വിയുടെ ഇടപെടലിനെ പ്രശംസിച്ചുമാണ് അഴിമതിക്കെതിരെ നടത്തുന്ന സന്ധിയില്ലാത്ത പോരാട്ടത്തിന് ആയിരങ്ങള്‍ സമൂഹമാധ്യമങ്ങളിലുടെ പിന്തുണ പ്രഖ്യാപിച്ചത്.

യുഡിഎഫ് യോഗം ചേര്‍ന്നിട്ടില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി; നടന്നത് അനൗദ്യോഗിക ചര്‍ച്ചകള്‍ മാത്രം

കെ.എം മാണിയുടെ രാജിക്കാര്യം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം ചേര്‍ന്നിട്ടില്ലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ഇപ്പോള്‍ നടന്നത് അനൗദ്യോഗിക ചര്‍ച്ചകള്‍ മാത്രമാണ്.

രാജിവയ്ക്കില്ലെന്ന നിലപാടില്‍ ഉറച്ച് മാണി; നിലപാട് കോണ്‍ഗ്രസിനെ അറിയിച്ചു; കേരള കോണ്‍ഗ്രസില്‍ ഭിന്നത; യുഡിഎഫില്‍ പൊട്ടിത്തെറി

രാജിവയ്ക്കില്ലെന്ന നിലപാട് മാണി കോണ്‍ഗ്രസിനെ അറിയിച്ചു. താന്‍ രാജിവയ്ക്കണമെങ്കില്‍ സര്‍ക്കാരും രാജിവയ്ക്കണമെന്നാണ് മാണിയുടെ നിലപാട്.

കേന്ദ്രസര്‍ക്കാരിന്റെ ഫാസിസത്തിനെതിരെ മലയാളി എഴുത്തുകാരുടെ പ്രതിഷേധം; സച്ചിദാനന്ദനും പാറക്കടവും സാഹിത്യ അക്കാദമി അംഗത്വം രാജിവച്ചു; സാറാ ജോസഫ് പുരസ്‌കാരം തിരിച്ചു നല്‍കും

കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളോടുള്ള എഴുത്തുകാരുടെ പ്രതിഷേധം കേരളത്തിലും ശക്തമാകുന്നു. വര്‍ഗീയ ഫാസിസ്റ്റ് നയങ്ങളില്‍ പ്രതിഷേധിച്ച് കെ സച്ചിദാനന്ദനും പികെ പാറക്കടവും കേന്ദ്രസാഹിത്യ അക്കാദമി അംഗത്വങ്ങള്‍ രാജിവച്ചു.

Latest Updates

Advertising

Don't Miss