കെപിസിസി അധ്യക്ഷ പദവി രാജിവെച്ചത് ഒദ്യോഗികമായി സ്ഥിരീകരിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. തുടരുന്നത് താല്‍ക്കാലിക അധ്യക്ഷനായി. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം....
resignation
പാലക്കാട് ഡിസിസി പ്രസിഡന്റ് സ്ഥാനം വി. കെ ശ്രീകണ്ഠന് എംപി രാജിവെച്ചു. രാജിക്കത്ത് എ. ഐ. സി.സി അധ്യക്ഷ സോണിയ....
ലക്ഷദ്വീപില്‍ ബിജെപിയില്‍ നിന്ന് കൂട്ടരാജി. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഉള്‍പ്പടെയുള്ള നേതാക്കളാണ് ബിജെപി വിട്ടത്. യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി....
താന്‍ ജീവിച്ചിരിക്കുന്നവരെ രാഷ്ട്രീയത്തില്‍ ഉണ്ടാകുമെന്ന് മക്കള്‍ നീതിമയ്യം അധ്യക്ഷന്‍ കമല്‍ഹാസന്‍. പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കിടെയാണ് പുതിയ പ്രസ്താവനയുമായി കമല്‍ഹാസന്‍ രംഗത്ത്....
മന്ത്രി കെ ടി ജലീലിന്റേത് ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചുള്ള സമീപനമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ....
കോണ്‍ഗ്രസ് വിട്ട് മറ്റൊരു നേതാവ് കൂടി. കെപിസിസി ജനറല്‍ സെക്രട്ടറി പിഎം സുരേഷ് ബാബുവാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചത്.....
കോണ്‍ഗ്രസ്സ് വിട്ട് എൻ സി പി യില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാവ് പി.സി. ചാക്കോയ്ക്ക് അനുഭാവം പ്രകടിപ്പിച്ച് എറണാകുളം ഡിസിസിയില്‍....
തൃപ്പുണിത്തുറയില്‍ കെ ബാബുവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസില്‍ കൂട്ടരാജി. രണ്ട് ഡിസിസി സെക്രട്ടറിമാരും, യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍, 120 ബൂത്ത്....
മുതിർന്ന കോൺഗ്രസ് നേതാവ് പി സി ചാക്കോ പാർട്ടി വിട്ടു. പാർട്ടിയിൽ നിന്നുള്ള കടുത്ത അവഗണനയുടെ പശ്ചാത്തലാത്തിലാണ് രാജി.വളരെ നാടകീയമായ....
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് വെച്ചു. മുഖ്യമന്ത്രിയെ ബിജെപി കേന്ദ്ര നേതൃത്വം മാറ്റാനൊരുങ്ങുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് രാജി. മാസങ്ങളായി പാർട്ടിയിൽ....
യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ.സുബൈർ രാജിവെച്ചു. കത്വ- ഉന്നാവോ ഫണ്ട് വിവാദത്തിന് പിന്നാലെയാണ് രാജി. ഫണ്ട് തട്ടിപ്പിൽ....
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന്റെ മൂന്നാം നാള് ബിഹാറില്‍ വിദ്യാഭ്യാസ മന്ത്രി രാജിവച്ചു. മേവാലാല്‍ ചൗധരി ആണ് നിയമന അഴിമതി ആരോപണത്തെ....
നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ രാജി ആവശ്യപ്പെട്ട് ഭരണ കക്ഷിയായ നേപ്പാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍. ഒലിയുടെ....
പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസായതില്‍ പ്രതിഷേധിച്ച് ഐപിഎസ് ഉദ്യോഗസ്ഥൻ രാജി വച്ചു. മഹാരാഷ്ട്ര കേഡറിലെ ഉദ്യോഗസ്ഥനായ അബ്ദുര്‍ റഹ്മാനാണ്....
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് രാജിവച്ചു. ഫഡ്‌നാവിസും ബിജെപി മന്ത്രിമാരും രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. നാളെ വൈകിട്ട് നാല്....
തിരഞ്ഞെടുപ്പ് ട്രെന്റിന് അനുസരിച്ച് രാഷ്ട്രീയ കൂടുമാറ്റങ്ങള്‍ പതിവാണ്. ഇക്കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് തന്നെ നിരവധി നേതാക്കള്‍ ബിജെപിയിലേക്കും....
സ്വതന്ത്രമായി അഭിപ്രായം പറയാൻ സാധിക്കുന്നില്ലെന്നു പറഞ്ഞ് രാജിവെച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥന് ഉടൻ തിരിച്ചു ജോലിയിൽ പ്രവേശിക്കാനാവശ്യപ്പെട്ട്....
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ കരാര്‍ അടിസ്ഥാനത്തില്‍ മൂന്നുവര്‍ഷമായി ജോലിചെയ്യുന്ന 350 ഓഫീസര്‍മാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍. ഇതില്‍ 25-30 പേര്‍....
പന്ത്രണ്ട് എംഎല്‍എമാരുടെ രാജിയെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ണാടകത്തിലെ കോണ്‍ഗ്രസ്–ജെഡിഎസ് സഖ്യ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നു.....
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നേരിട്ട വലിയ തിരിച്ചടിയെ മറികടക്കാന്‍ പാര്‍ട്ടി കോൺഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കം നിരവധി പ്രമുഖരാണ് രാജി....
ഹാസനില്‍ നിന്ന് ദേവഗൗഡ വീണ്ടും ജയിച്ച് പാര്‍ലമെന്‍റിലെത്തുമെന്നും പ്രജ്വല്‍ പറഞ്ഞു. ....
പ്രേമചന്ദ്രനെന്ന വ്യക്തിയുടെ പാർട്ടിയായി ആർ.എസ്.പി അധപധിച്ചുവെന്ന് ആർ.വൈഎഫ് നേതാക്കൾ പറഞ്ഞു....
ഇത്രയും പേര്‍ കൂട്ടത്തോടെ രാജിവച്ചത് ബിജെപി നേതാക്കളെ ഞെട്ടിപ്പിച്ചിട്ടുണ്ട്. ....
കള്ളവാര്‍ത്തകളുടെ പേരില്‍ മുഖ്യമന്ത്രിയില്‍ നിന്ന് പഴികേള്‍ക്കാത്ത മാധ്യമങ്ങളും വിരളമാണ്. ....


