പങ്കാളിക്ക് ഇനിയും എത്ര സെക്കൻഡ് ചാൻസുകള്‍ നൽകും? ഈ സ്വഭാവമുള്ളവരാണെങ്കിൽ അവർ ഒരിക്കലും മാറില്ല, അറിയാം…
ഒരു റിലേഷൻഷിപ്പിനെ സ്ത്രീകള്‍ എപ്പോഴും വൈകാരികമായി സമീപിക്കുന്നവരാണ്. പുരുഷന്മാർ പ്രായോഗികമായും. അതിനാൽ ടോക്സിക് റിലേഷൻഷിപ്പിൽ സ്ത്രീകള്‍ അകപ്പെട്ടു പോയാലും അതിനെ....


