Restrictions – Kairali News | Kairali News Live l Latest Malayalam News
Thursday, September 16, 2021
രാജ്യത്തെ കൊവിഡ് രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ല; കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്തെ കൊവിഡ് രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ല; കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്തെ കൊവിഡ് രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഗണേഷ് ചതുരഥി ഉൾപ്പടെയുള്ള ഉത്സവങ്ങളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന് ഐ സി എം ...

ചാത്തമംഗലത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം ശക്തമാക്കി പൊലീസ്

ചാത്തമംഗലത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം ശക്തമാക്കി പൊലീസ്

നിപ ബാധിച്ച് പന്ത്രണ്ട് വയസുകാരൻ മരണപ്പെട്ട ചാത്തമംഗലത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ നിയന്ത്രണം ശക്തമാക്കുന്നു. ഒൻപത് മണിയോടുകൂടിയാണ് നിയന്ത്രണങ്ങൾ മുക്കം പൊലീസ് കർശനമാക്കിയത്. മൂന്ന് കിലോമീറ്റർ ...

കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കര്‍ണാടക

കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കര്‍ണാടക

കേരളത്തിൽനിന്നെത്തുന്നവർക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കര്‍ണാടക സർക്കാർ ഉത്തരവിറക്കി. എഴ്‌ ദിവസമാണ്‌ ക്വാറന്റൈൻ. ശേഷം എട്ടാം ദിവസം ആർടിപിസിആർ പരിശോധന നടത്തും. കേരളത്തിൽ നിന്ന്‌ ആർടിപിസിആർ നെഗറ്റീവ്‌ ...

പൊതു സമ്മേളനങ്ങള്‍ക്കും ആഹ്ലാദ പ്രകടനങ്ങള്‍ക്കും മേയ് നാലു വരെ നിരോധനം

കൊവിഡ്: പ്രാദേശിക നിയന്ത്രണങ്ങൾ ഇന്ന് അർധരാത്രി മുതൽ മുതൽ

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ ഇന്ന് അർധരാത്രി മുതൽ പ്രാദേശികാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി ...

പൊലീസ് ഇ-പാസ്: അപേക്ഷിച്ചത് 3,10,535 പേര്‍

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4098 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4098 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1615 പേരാണ്. 2751 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8188 സംഭവങ്ങളാണ് സംസ്ഥാനത്ത് ...

ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷം: ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഗാസയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം: നിരവധി മാധ്യമപ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് സേവനങ്ങള്‍ വിലക്കിയതായി റിപ്പോര്‍ട്ട്

വെടിനിർത്തലിന് ശേഷവും പലസ്തീനിയൻ മാധ്യമപ്രവർത്തകർക്കു നേരെയുള്ള നിയന്ത്രണങ്ങൾ തുടരുന്നു. ഗാസ മുനമ്പിലെ നിരവധി പലസ്തീനിയൻ മാധ്യമപ്രവർത്തകരുടെ വാട്‌സ്ആപ്പ് സേവനങ്ങൾ വിലക്കിയതായി മാധ്യമപ്രവർത്തകർ പറഞ്ഞു. ഗാസയിലെ 17 മാധ്യമപ്രവർത്തകരുടെ ...

നെയ്യാറ്റിൻകരയിൽ നിന്നും അഞ്ച് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെടുത്തു

കൊ​വി​ഡ് വ്യാ​പ​നം: മ​ല​പ്പു​റത്ത് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി:നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി​യാ​ൽ നി​യ​മ​ന​ട​പ​ടി​ക്കൊ​പ്പം കൊ​വി​ഡ് പ​രി​ശോ​ധ​ന​യും

മ​ല​പ്പു​റം ജി​ല്ല​യി​ൽ കൊ​വി​ഡ് വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി. ട്രി​പ്പി​ൾ ലോ​ക്ഡൗ​ൺ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി​യാ​ൽ നി​യ​മ​ന​ട​പ​ടി​ക്കൊ​പ്പം കൊ​വി​ഡ് പ​രി​ശോ​ധ​ന​യും ന​ട​ത്തും. പ​രി​ശോ​ധ​ന​യി​ൽ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യാ​ൽ ...

ലോക്ക്ഡൗൺ: തൃശൂർ ജില്ലയിൽ കൂടുതൽ ഇളവുകൾ

തൃശ്ശൂർ ജില്ലയിൽ കൂടുതൽ ഇളവുകൾ; സൂപ്പർ മാർക്കറ്റുകളിൽ ഹോം ഡെലിവറി

തൃശൂർ ജില്ലയിൽ ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. പുതിയ ഉത്തരവ് പ്രകാരം പലചരക്ക് , പച്ചക്കറി കടകൾക്ക് തിങ്കൾ ,ബുധൻ , ശനി ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കാം. ...

കൊച്ചിയില്‍ കൊവിഡ് ആംബുലന്‍സായി ഓട്ടോകളും; ഒരു വനിതയടക്കം പ്രത്യേക പരിശീലനം ലഭിച്ച 18 ഡ്രൈവര്‍മാര്‍ സജ്ജം

കൊച്ചിയില്‍ കൊവിഡ് ആംബുലന്‍സായി ഓട്ടോകളും; ഒരു വനിതയടക്കം പ്രത്യേക പരിശീലനം ലഭിച്ച 18 ഡ്രൈവര്‍മാര്‍ സജ്ജം

കൊവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്ന സംസ്ഥാനത്തെ ജില്ലകളിലൊന്നാണ് എറണാകുളം. കൊച്ചിയടക്കമുള്ള ജില്ലയിലെ തിരക്കേറിയതും ആളുകള്‍ അടുത്തടുത്ത് താമസിക്കുന്നതുമായ പ്രദേശങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിവിധങ്ങളായ ...

ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് അമിത ഫീസ് ഈടാക്കുന്ന സ്വകാര്യ ലാബുകള്‍ക്കെതിരെ നടപടി

മലപ്പുറത്ത് ട്രിപ്പിൾ ലോക്ഡൗണിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ല, നിയന്ത്രണം കടുപ്പിക്കേണ്ടി വരുമെന്ന് ജില്ലാ കലക്ടർ

മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയിട്ടും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതിനാൽ നിയന്ത്രണം കൂടുതൽ കടുപ്പിക്കേണ്ടി വരുമെന്ന് ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ. പലരും അനാവശ്യമായാണ് റോഡിൽ ...

പത്ത് വര്‍ഷത്തിലധികം സേവനം ചെയ്തവരെ സ്ഥിരപ്പെടുത്താനാണ് തീരുമാനിച്ചത്; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സത്യപ്രതിജ്ഞാ ചടങ്ങ്‌; പ്രോട്ടോക്കോൾ അനുസരിച്ച്‌ പരിമിതപ്പെടുത്തി നടത്താൻ ഹൈക്കോടതി അനുമതി

സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് കൊവിഡ് പ്രാട്ടോക്കോൾ അനുസരിച്ച് പരിമിതപ്പെടുത്തി നടത്താൻ ഹൈക്കോടതിയുടെ അനുമതി. പരമാവധി ആളെ കുറച്ച് ചടങ്ങ് നടത്തണം. തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങൾ സത്യപ്രതിജ്ഞാ ചടങ്ങ് ...

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3065 കേസുകള്‍, മാസ്‌ക് ധരിക്കാത്തത് 12996 പേര്‍

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1928 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1928 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 972 പേരാണ്. 764 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 6742 സംഭവങ്ങളാണ് സംസ്ഥാനത്ത് ...

ലോക്ക്ഡൗൺ: തൃശൂർ ജില്ലയിൽ കൂടുതൽ ഇളവുകൾ

ലോക്ക്ഡൗൺ: തൃശൂർ ജില്ലയിൽ കൂടുതൽ ഇളവുകൾ

തൃശൂർ ജില്ലയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ലോക്ക്ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കി കളക്ടർ ഉത്തരവിറക്കി. ജില്ലയിൽ മൽസ്യ മാംസ വിപണന കേന്ദ്രങ്ങൾക്ക് ഇളവ് അനുവദിച്ചു. ബുധൻ, ശനി ദിവസങ്ങളിൽ ...

സംസ്ഥാനത്ത് 4 ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൗൺ നാളെ ആരംഭിക്കും

ഇനി വഴിതെറ്റില്ല, ബാരിക്കേടുകൾ സ്ഥാപിച്ച ഇടങ്ങളിൽ ഒരു പൊലീസ് ഉണ്ടാകും

സംസ്ഥാനത്ത് ഇന്നുമുതൽ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗൺ ആരംഭിച്ചു.അതിർത്തി അടച്ചുള്ള കര്‍ശന നടപടികളാണ് പൊലീസ് സ്വീകരിച്ചത് .ബാരിക്കേടുകൾ ഉപയോഗിച്ച് ഇടറോഡുകൾ പൂർണ്ണമായും അടച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന വ്യാപകമായും ...

തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളിൽ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളിൽ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

സംസ്ഥാനത്ത് രോഗവ്യാപനം കൂടിയ ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. എന്താണ് ട്രിപ്പിൾ ലോക്ക്ഡൗൺ ? ...

വര്‍ഗീയതയുമായി സമരസപ്പെടാനാണ് കോണ്‍ഗ്രസ് താല്‍പര്യപ്പെട്ടിട്ടുള്ളത് ; മുഖ്യമന്ത്രി

എറണാകുളം ജില്ലയിൽ 19 പഞ്ചായത്തുകളിൽ ടിപിആർ 50 ശതമാനത്തിന് മുകളിൽ; കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

എറണാകുളം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി.ജില്ലയിലെ 19 പഞ്ചായത്തുകളിൽ ടിപിആർ അൻപത് ശതമാനത്തിനും മുകളിലായതിനെ തുടർന്നാണ് നടപടി . സംസ്ഥാനത്തെ 72 പഞ്ചായത്തുകളിൽ 50 ശതമാനത്തിനും ...

തെരഞ്ഞെടുപ്പ് സമാധാനപൂര്‍വ്വം പുരോഗമിക്കുന്നു, ചിലയിടത്ത് മാത്രമാണ് പ്രശ്‌നമുണ്ടായത് ; ഡി.ജി.പി

പൊലീസ് ഇ-പാസ് അത്യാവശ്യ യാത്രകള്‍ക്ക് മാത്രം; ഇതുവരെ അപേക്ഷിച്ചത് 175125 പേർ; നാളെ മുതല്‍ കര്‍ശന നിയന്ത്രണം

വളരെ അത്യാവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യുന്നതിന് മാത്രമേ പൊലീസിൻറെ ഓൺലൈൻ ഇ-പാസിന് അപേക്ഷിക്കാവൂവെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അഭ്യർത്ഥിച്ചു. ലോക്ക്ഡൗൺ നിയന്ത്രണങ്ങളും പരിശോധനകളും നാളെ മുതൽ ...

അത്യാവശ്യ യാത്രകൾക്കുള്ള പാസിന് ഓൺലൈനായി അപേക്ഷിക്കാം

അത്യാവശ്യ യാത്രകൾക്കുള്ള പാസിന് ഓൺലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്ത് അത്യാവശ്യക്കാർക്ക് യാത്ര ചെയ്യാന്‍ പൊലീസ് പാസ് നിര്‍ബന്ധമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഓൺലൈൻ വഴി പാസിന് അപേക്ഷിക്കാൻ സാധിക്കും. കേരള പൊലിസിന്റെ ...

കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി

കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കി

കോഴിക്കോട് ജില്ലയിൽ ഇന്നു മുതൽ നിയന്ത്രണങ്ങൾ ശക്തമാക്കി. സർക്കാർ അനുവദിച്ച കടകൾ മാത്രമേ തുറന്നിട്ടുള്ളു. ജില്ലയിലെ ഒട്ടുമിക്ക കവലകളും പൊലീസ് ബാരിക്കേഡ് വെച്ച് നിയന്ത്രിച്ചിരിക്കുകയാണ്. കണ്ടെയ്മെന്റ് സോണിലുള്ള ...

ലോക്ക്ഡൗൺ: പാലക്കാട് ജില്ലയിലും നിയന്ത്രണങ്ങൾ കർശനമാക്കി

ലോക്ക്ഡൗൺ: പാലക്കാട് ജില്ലയിലും നിയന്ത്രണങ്ങൾ കർശനമാക്കി

ലോക്ക്ഡൗണിനോടനുബന്ധിച്ച് പാലക്കാട് ജില്ലയിലും നിയന്ത്രണങ്ങൾ കർശനമാക്കി. പരിശോധനകൾക്കായി 1300 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. രാവിലെ മുതൽ തന്നെ എല്ലാ കവലകളിലും ബാരിക്കേഡുകൾ സ്ഥാപിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. 190 പരിശോധനാ ...

തമിഴ്‌നാട്ടിലും തിങ്കളാഴ്ച്ച മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗൺ

തമിഴ്‌നാട്ടിലും തിങ്കളാഴ്ച്ച മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗൺ

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലോക്ക്ഡൗണിലേക്ക് നീങ്ങി തമിഴ്‌നാടും. തിങ്കളാഴ്ച്ച മുതല്‍ രണ്ടാഴ്ച്ചത്തേക്കാണ് ലോക്ക്ഡൗൺ. അവശ്യസര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ ...

കൊവിഡ് വ്യാപനം: കർണാടകയിലും അടച്ചിടൽ

കൊവിഡ് വ്യാപനം: കർണാടകയിലും അടച്ചിടൽ

കർണാടകയിൽ മറ്റന്നാൾ മുതൽ 24 വരെ സമ്പൂർണ ലോക്ക്ഡൗൺ. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ റോഡ് മാർഗമുള്ള സംസ്ഥാനാന്തര യാത്ര അനുവദിക്കില്ല. നേരത്തെ ഷെഡ്യൂൾ ചെയ്ത വിമാനങ്ങളും ട്രെയിനുകളുമുണ്ട്. ഹോട്ടലുകളും ...

ട്രിപ്പിള്‍ ലോക്ഡൗണില്‍ ഇളവ്; പത്ത് കുടുംബശ്രീ ഹോട്ടലുകൾ തുറക്കാൻ തീരുമാനം

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രാബല്യത്തിൽ

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രാബല്യത്തിൽ വന്നു. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.മെയ് 8 രാവിലെ 6 മുതല്‍ മെയ് 16 ...

എറണാകുളത്ത് തടവുകാര്‍ക്കിടയിലും  കൊവിഡ് വ്യാപനം രൂക്ഷം: ജില്ലയിൽ ചികിത്സാ സൗകര്യം വിപുലീകരിച്ചു

കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം: എറണാകുളം ജില്ലാ അതിർത്തികൾ അടയ്‌ക്കും

എറണാകുളം ജില്ലാ അതിർത്തികൾ പൂർണമായും ഇന്ന് രാത്രിയോടെ അടയ്ക്കുമെന്ന് ആലുവ റൂറൽ എസ്‌.പി കെ കാർത്തിക്. കണ്ടെയ്ൻമെന്റ് സോണുകളായ പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണമുണ്ടാകും. നിയന്ത്രണങ്ങളിൽ വിട്ടുവീഴ്‌ചയുണ്ടാകില്ല. അനാവശ്യ ...

പൊതു സമ്മേളനങ്ങള്‍ക്കും ആഹ്ലാദ പ്രകടനങ്ങള്‍ക്കും മേയ് നാലു വരെ നിരോധനം

സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സാധ്യത

സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സാധ്യത. പ്രഖ്യാപിക്കപ്പെട്ട ഇളവുകളില്‍ ചിലത് വെട്ടിക്കുറച്ചേക്കും. നിലവിലെ ഇളവുകൾ ദുരുപയോഗം ചെയ്യപ്പെടുമെന്ന് പൊലീസ് സർക്കാരിനെ അറിയിച്ചു. നിര്‍മാണ മേഖല, ധനകാര്യ ...

ലോക്ക്ഡൗണ്‍; സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ അടച്ചിടും

ലോക്ക്ഡൗണ്‍; സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ അടച്ചിടും

നാളെ മുതല്‍ മെയ് 19 വരെ എല്ലാ ആരാധനാലയങ്ങളും അടച്ചിടും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുറപ്പെടുവിച്ച ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായാണ് ആരാധനാലയങ്ങള്‍ അടച്ചിടുന്നത്. ആരാധനാലയങ്ങളില്‍ പൊതുജനങ്ങളെ ...

ഗുരുവായൂർ ഉത്സവം; ക്ഷേത്ര ദർശനത്തിന് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

ലോക്ക്ഡൗൺ: ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹച്ചടങ്ങുകൾ നടത്തില്ല

സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹച്ചടങ്ങുകൾ നടത്തില്ലെന്ന് ദേവസ്വം അധികൃതർ വ്യക്തമാക്കി. നാളെ ബുക്ക് ചെയ്ത വിവാഹങ്ങൾ മാത്രം നടത്തും. ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ ...

കൊവിഡ് വ്യാപനം; ഒമാനില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ശനിയാഴ്ച മുതല്‍

കൊവിഡ് വ്യാപനം; ഒമാനില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ശനിയാഴ്ച മുതല്‍

ഒമാനില്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സുപ്രീം കമ്മറ്റി പ്രഖ്യാപിച്ച കര്‍ശന നിയന്ത്രണങ്ങള്‍ ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. നിലവിലുള്ള രാത്രി ലോക്ഡൗണിന് പുറമെ മെയ് എട്ട് മുതല്‍ ...

ട്രിപ്പിള്‍ ലോക്ഡൗണില്‍ ഇളവ്; പത്ത് കുടുംബശ്രീ ഹോട്ടലുകൾ തുറക്കാൻ തീരുമാനം

സമ്പൂര്‍ണ ലോക്ക്ഡൗൺ മാര്‍ഗരേഖയായി: ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാത്രി 7.30 വരെ തുറക്കാം

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ഏര്‍പ്പെടുത്തുന്ന സമ്പൂര്‍ണ ലോക്ഡൗണുമായി ബന്ധപ്പെട്ട മാര്‍ഗരേഖ പുറത്തിറങ്ങി. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാത്രി 7.30 വരെ പ്രവര്‍ത്തിക്കാമെന്ന് മാര്‍ഗരേഖയിൽ പറയുന്നു. എല്ലാ കടകളും ...

രാജ്യത്ത് ആശങ്ക ഉയര്‍ത്തി പ്രതിദിന കോവിഡ് കേസുകളുടെ വര്‍ധനവ്

കൊവിഡ്: മലപ്പുറത്ത് പത്തിടങ്ങളിൽ കൂടി നിരോധനാജ്ഞ

മലപ്പുറം ജില്ലയിൽ പത്ത് സ്ഥലങ്ങളിൽക്കൂടി ജില്ലാ കളക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചു. കരുവാരക്കുണ്ട്, മങ്കട, കോട്ടക്കൽ, കോഡൂർ, പൂക്കോട്ടൂർ, പൊന്നാനി, ഒതുക്കുങ്ങൽ , പുൽപ്പറ്റ , എടക്കര, മൂർക്കനാട് ...

കൊവിഡ് വൈറസ് വകഭേദം കണ്ടെത്താന്‍ സംസ്ഥാനത്ത് കൂടുതല്‍ പരിശോധന

തിരുവനന്തപുരത്ത് 3,969 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 3,969 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,389 പേര്‍ രോഗമുക്തരായി. 32, 758 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ജില്ലയിലെ ...

ട്രിപ്പിള്‍ ലോക്ഡൗണില്‍ ഇളവ്; പത്ത് കുടുംബശ്രീ ഹോട്ടലുകൾ തുറക്കാൻ തീരുമാനം

സംസ്ഥാനത്ത് അവശ്യ സര്‍വ്വീസുകള്‍ മാത്രം, കെഎസ്‌ആര്‍ടിസി ഉണ്ടാകില്ല

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മേയ് എട്ടിന് രാവിലെ ആറ് മണി മുതല്‍ പതിനാറാം തീയതി വരെയാണ് സംസ്ഥാനത്ത് ലോക്ക് ...

തമിഴ്‌നാട്ടിലേക്ക് യാത്രചെയ്യാന്‍ ഇ-പാസ്സ് നിര്‍ബന്ധം ; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍

തമിഴ്നാട്ടിൽ ഇന്നുമുതൽ കടുത്ത നിയന്ത്രണം

കൊവിഡ് അതിതീവ്ര വ്യാപനം രൂക്ഷമായതോടെ തമിഴ്നാട്ടിൽ കർശന നിയന്ത്രണം .ഇന്നുമുതൽ നിയന്ത്രങ്ങൾ പ്രാബല്യത്തിൽ വരും . അനാവശ്യമായി കൂട്ടംകൂടുന്നവർക്കെതിരെയും പുറത്തിറങ്ങുന്നവർക്കെതിരെയും പൊലീസ് കടുത്ത നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് ...

ആശങ്കയായി കൊവിഡ് രണ്ടാം തരംഗം ; മഹാരാഷ്ട്രയില്‍ 66,836 പേര്‍ക്ക് കൊവിഡ്

കൊവിഡ്; പശ്ചിമ ബംഗാളില്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാളില്‍ അധിക നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി. എല്ലാ സാമൂഹിക രാഷ്ട്രീയ സമ്മേളനങ്ങളും നിരോധിച്ചു. വാക്‌സിനേഷന് മാധ്യമപ്രവര്‍ത്തകര്‍ക്കും വ്യാപാരികള്‍ക്കും മുന്‍ഗണന നല്‍കുമെന്ന് സര്‍ക്കാര്‍ ...

തിരുവനന്തപുരത്ത് അതീവ ജാഗ്രത; അതിര്‍ത്തികള്‍ അടച്ചിടും; പൂന്തുറയില്‍ നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

ആഘോഷങ്ങളോ കൂടിച്ചേരലുകളോ അനുവദിക്കില്ല: സംസ്ഥാനത്ത് ഇന്ന് കര്‍ശന നിയന്ത്രണങ്ങള്‍

സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ന് കര്‍ശനമായി തുടരും. അനാവശ്യമായി വീടിന് പുറത്തിറങ്ങാനോ അടഞ്ഞ സ്ഥലത്ത് കൂട്ടം കൂടാനോ പാടില്ല. ഒരുതരത്തിലുമുള്ള ആഘോഷങ്ങളോ ...

പുതുക്കിയ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

ബംഗാളിൽ ഭാഗിക ലോക്​ഡൗൺ, ഷോപ്പിങ് കോംപ്ലക്​സുകൾ, ബ്യൂട്ടി പാർലറുകൾ,തിയേറ്ററുകൾ , കായിക കേന്ദ്രങ്ങൾ അടച്ചിടും

കൊവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പശ്ചിമ ബംഗാളിൽ ഭാഗിക ലോക്​ഡൗൺ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. ഷോപ്പിങ് കോംപ്ലക്​സുകൾ, ബ്യൂട്ടി പാർലറുകൾ, സിനിമ ഹാളുകൾ, കായിക കേന്ദ്രങ്ങൾ തുടങ്ങിയവ ...

കൊവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന് കനത്ത പിഴ

കൊവിഡ് : സംസ്ഥാനത്ത് ഇന്ന് മുതല്‍ ഒരാഴ്ച്ച കര്‍ശന നിയന്ത്രണങ്ങള്‍

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് മുതല്‍ അടുത്ത ഞായറാഴ്ച്ച വരെ കര്‍ശന നിയന്ത്രണങ്ങള്‍. ലോക്ക് ഡൗണിന് തുല്യമായ നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഉണ്ടാകുക. മരുന്ന്, പഴം, പച്ചക്കറി, ...

കോഴിക്കോട് ജില്ലയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം നാലായിരത്തിനടുത്ത് ; നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് കളക്ടര്‍

കൊവിഡ്: വാഹന പരിശോധന ഊര്‍ജിതമാക്കി; വനിത ബുള്ളറ്റ് പട്രോള്‍ ടീം പ്രവർത്തനം തുടങ്ങി

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും മിന്നല്‍ പരിശോധനകള്‍ നടത്തുന്നതിന് പ്രത്യേക സ്ക്വാഡിനെ നിയോഗിക്കും. അഡീഷണല്‍ എസ്പിമാര്‍ക്കായിരിക്കും സ്ക്വാഡിന്‍റെ ചുമതല. വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, ...

തിരുവനന്തപുരം ജില്ലയിലെ 10 പഞ്ചായത്തുകളില്‍ നിരോധനാജ്ഞ

കൊവിഡ് വ്യാപനം : തിരുവനന്തപുരം ജില്ലയിലെ നാലു പഞ്ചായത്തുകളിൽക്കൂടി നിരോധനാജ്ഞ

കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ നാലു പഞ്ചായത്തുകളിൽക്കൂടി സിആർപിസി 144 പ്രകാരമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. കല്ലിയൂർ, ...

കൊവിഡ്: കര്‍ണാടകയില്‍ നിയന്ത്രണം കടുപ്പിച്ചു; വയനാട്ടില്‍ നിന്ന് ചരക്കുവാഹനങ്ങള്‍ക്ക് മാത്രം അതിര്‍ത്തി കടക്കാം

കൊവിഡ്: കര്‍ണാടകയില്‍ നിയന്ത്രണം കടുപ്പിച്ചു; വയനാട്ടില്‍ നിന്ന് ചരക്കുവാഹനങ്ങള്‍ക്ക് മാത്രം അതിര്‍ത്തി കടക്കാം

കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന കര്‍ണാടകയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇക്കാരണത്താല്‍ തന്നെ വയനാട്ടില്‍ നിന്നുള്ള ചരക്കുവാഹനങ്ങള്‍ക്ക് മാത്രമെ ഇനി മുതല്‍ പ്രവേശന ...

​ഗോവയിൽ കൊവിഡ് സ്ഥിതിരൂക്ഷം:  ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച്  സര്‍ക്കാര്‍, അതിഥി തൊഴിലാളികള്‍ സംസ്ഥാനം വിട്ട് പോകരുതെന്നും നിര്‍ദേശം

​ഗോവയിൽ കൊവിഡ് സ്ഥിതിരൂക്ഷം: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍, അതിഥി തൊഴിലാളികള്‍ സംസ്ഥാനം വിട്ട് പോകരുതെന്നും നിര്‍ദേശം

​ഗോവയിൽ കൊവിഡ് രോ​ഗികളുടെ പ്രതിദിന എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിച്ച് സർക്കാർ. കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിൽ സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു . വ്യാഴാഴ്ച രാത്രി ...

കോഴിക്കോട് ജില്ലയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം നാലായിരത്തിനടുത്ത് ; നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് കളക്ടര്‍

കോഴിക്കോട് ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായ 10 തദ്ദേശസ്ഥാപനങ്ങൾ ക്രിട്ടിക്കലായി പ്രഖ്യാപിച്ചു

കോഴിക്കോട് ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായ 10 തദ്ദേശസ്ഥാപനങ്ങൾ ക്രിട്ടിക്കലായി പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിലധികമായ പ്രദേശങ്ങളെയാണ് ക്രിട്ടിക്കൽ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചത്.ഇവിടങ്ങളിൽ എപ്രിൽ ...

ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷം; ഇറാന്‍ വ്യോമാതിര്‍ത്തി വഴിയുള്ള വിമാനസര്‍വ്വീസുകള്‍ ഇന്ത്യ റദ്ദാക്കി

ഒമാനില്‍ യാത്രാ വിലക്ക് പ്രാബല്യത്തില്‍; ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് തുടരും

ഒമാനില്‍ യാത്രാ വിലക്ക് പ്രാബല്യത്തില്‍ വന്നു. ഇന്ത്യ ഉള്‍പ്പടെ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് തുടരും എന്നാണ് അധികൃതര്‍ പറയുന്നത്. ...

കൊവിഡ് വ്യാപനം: തിരുവനന്തപുരം ജില്ലയിൽ 12 പ്രദേശങ്ങളിൽക്കൂടി നിരോധനാജ്ഞ

കൊവിഡ് വ്യാപനം: തിരുവനന്തപുരം ജില്ലയിൽ 12 പ്രദേശങ്ങളിൽക്കൂടി നിരോധനാജ്ഞ

കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ 12 തദ്ദേശ സ്ഥാപനങ്ങളിൽക്കൂടി സിആർപിസി 144 പ്രകാരമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. നെടുമങ്ങാട് ...

കൊവിഡ്‌  വ്യാപനം; കോട്ടയം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

കൊവിഡ്‌ വ്യാപനം; കോട്ടയം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

കൊവിഡ്‌ രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഗണ്യമായി ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. ...

കോട്ടയത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കൂടുതൽ കടുപ്പിച്ചു;35 വാർഡുകളിൽ നിരോധനാജ്ഞ, എല്ലാ ചടങ്ങുകൾക്കും 20 പേർ മാത്രം

കോട്ടയത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കൂടുതൽ കടുപ്പിച്ചു;35 വാർഡുകളിൽ നിരോധനാജ്ഞ, എല്ലാ ചടങ്ങുകൾക്കും 20 പേർ മാത്രം

കൊവിഡ് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഗണ്യമായി ഉയര്‍ന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ചടങ്ങുകള്‍ക്കും യോഗങ്ങള്‍ക്കും പരമാവധി 20 പേരില്‍ കൂടുതല്‍ ...

ഏറ്റവും വലിയ കൊടുങ്കാറ്റ് ആഞ്ഞുവീശി; നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കി

കുവൈത്ത് വിലക്ക് നീട്ടി ; ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ബഹ്റൈന്‍ നെഗറ്റീവ് പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

ഇന്ത്യയില്‍നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ബഹ്റൈന്‍ കൊവിഡ് നെഗറ്റീവ് പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. യാത്ര പുറപ്പെടുന്നതിനുമുമ്പ് 48 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയുടെ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. ഏപ്രില്‍ 27 ന് ...

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 5432 കേസുകള്‍ ; മാസ്ക് ധരിക്കാത്തത് 25850 പേര്‍

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 5432 കേസുകള്‍ ; മാസ്ക് ധരിക്കാത്തത് 25850 പേര്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5432 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 969 പേരാണ്. 19 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 25850 സംഭവങ്ങളാണ് സംസ്ഥാനത്ത് ...

തിരുവനന്തപുരം ജില്ലയിലെ 10 പഞ്ചായത്തുകളില്‍ നിരോധനാജ്ഞ

കൊവിഡ് : മിക്ക ജില്ലകളിലും കടുത്ത നിയന്ത്രണം,എറണാകുളം ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ ലോക്ക്ഡൗൺ

കൊവിഡ് വ്യാപനം കൂടുതലുള്ള ജില്ലകളിൽ കടുത്ത നിയന്ത്രണം. ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് എറണാകുളം ജില്ലയിലാണ്. 4548 പേർക്കാണ് ജില്ലയിൽ ഇന്ന് രോ​ഗം ...

മുഖ്യമന്ത്രിക്ക്​ നേരിയ ലക്ഷണങ്ങള്‍; ആരോഗ്യനില തൃപ്​തികരം

കൈയ്യിൽ പണമുള്ളവർ മാത്രം വാക്സിൻ സ്വീകരിക്കട്ടെയെന്ന നയം നമുക്ക് സ്വീകരിക്കാനാവില്ല: മുഖ്യമന്ത്രി

വാക്സിൻ വില നിശ്ചയിക്കാനുള്ള അധികാരം കമ്പനികൾക്ക് കൈമാറിയത് പ്രശ്നമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിറം ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്രത്തിന് 150 രൂപയ്ക്ക് നൽകിയ വാക്സിൻ സംസ്ഥാനങ്ങൾക്ക് 400 ...

Page 1 of 2 1 2

Latest Updates

Advertising

Don't Miss