പൊൻമുടിയിൽ നിയന്ത്രണം; ഒക്ടോബർ മുതൽ ഓൺലൈൻ ബുക്കിംഗ്
പൊൻമുടിയിൽ നിയന്ത്രണം ഏർപ്പെടുത്തി പോലീസ്. സന്ദർശകരുടെ തിരക്ക് കാരണമാണ് വനം വകുപ്പും പോലീസും നിയന്ത്രണമേർപ്പെടുത്തിയത്. ഒക്ടോബർ മുതൽ അവധി ദിവസങ്ങളിൽ സന്ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് ആയിരിക്കും ഏർപ്പെടുത്തുക. ...