result out

കീം പരീക്ഷാ ഫലം പ്രഖ്യാപിച്ചു: എൻജിനീയറിങ്ങിൽ ഒന്നാം റാങ്ക് അങ്കമാലി സ്വദേശി റോഷൻ രാജുവിന്, ഫാർമസിയിൽ ഒന്നാം റാങ്ക് തൃശൂർ സ്വദേശി വിനായക് നാരായണന്

2026-27 ലെ കീം പരീക്ഷാ ഫലം പ്രഖ്യാപിച്ചു. എൻജിനീയറിങ്ങിൽ ഒന്നാം റാങ്ക് അങ്കമാലി അയ്യംപുഴ സ്വദേശി റോഷൻ രാജുവിനും ഫാർമസിയിൽ....