results

മലയാളികൾ കാത്തിരുന്ന ഭാ​ഗ്യശാലി നിങ്ങളാണോ, അറിയാം ഇന്നത്തെ ലോട്ടറി ഫലം

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് എല്ലാ ശനിയാഴ്ചകളിലും നറുക്കെടുന്ന ലോട്ടറിയാണ് കാരുണ്യ ലോട്ടറി. 40 രൂപയാണ് ടിക്കറ്റിന്റെ വില. ഒരു....

ഹയ‍‍‌ർ സെക്കൻഡറി പരീക്ഷാ ഫലം മെയ് 26ന്, വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും

ഹയർ സെക്കൻഡറി പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ പ്രഖ്യാപിക്കും. മെയ് 26 വെെകിട്ട് മൂന്ന് മണിക്കാണ് പ്രഖ്യാപനം.....

ടിവികെയ്ക്ക് കോൺ​ഗ്രസിന്റെ പിന്തുണ, തമിഴ്നാട്ടിൽ അധികാരത്തിലേറാനൊരുങ്ങി വിജയ്, നാളെ സത്യപ്രതിജ്ഞ

തമിഴ്നാട്ടിൽ അധികാരത്തിലേറാൻ ഒരുങ്ങി തമിഴക വെട്രി കഴകം. നാളെ രാവിലെ 11.30 ന് ചെന്നൈയിലെ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ....

‘ബംഗാളിൽ ബിജെപി വലിയ തോതിൽ പണമൊഴുക്കി’; കേന്ദ്രം സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചപ്പോഴും ജനക്ഷേമത്തിന് മുൻഗണന നൽകിയെന്ന് എം എ ബേബി

കേന്ദ്രം സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചപ്പോഴും ജനക്ഷേമത്തിന് മുൻഗണന നൽകിയെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ബംഗാളിൽ....

നിങ്ങളാണോ ഇന്നത്തെ ഭാ​ഗ്യവാൻ? കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ശനിയാഴ്ച്ചകളിൽ നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ടിക്കറ്റിന് 40 രൂപയാണ് വില.....

ഇന്ന് ഭാ​ഗ്യം തുണയ്ക്കുക നിങ്ങളെയാണോ? അറിയാം ഇന്നത്തെ കാരുണ്യ പ്ലസ് റിസൾട്ട്

സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിൻ്റെ ഇന്നത്തെ കാരുണ്യ പ്ലസ് KN 602 ലോട്ടറി റിസൾട്ടുകൾ പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക്....

80 ലക്ഷം രൂപയുടെ അവകാശി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 505 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ....

Results: ഐസിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 99.38 ശതമാനം വിജയം

ഐസിഎസ്ഇ(icse) പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം(exam result) പ്രസിദ്ധീകരിച്ചു. 99.38 ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടി. ഔദ്യോഗിക വെബ്‌സൈറ്റായ cisce.org,....

LDF: കാസര്‍കോഡ് ജില്ലയിൽ മൂന്നിടങ്ങളിൽ എല്‍ഡിഎഫ്; കുമ്പളയില്‍ ഭൂരിപക്ഷം കൂടി

കാസര്‍കോഡ് ജില്ലയിലെ അഞ്ച് തദ്ദേശ സ്ഥാപനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്(ldf) മുന്നില്‍. എല്‍ഡിഎഫ്-3, യുഡിഎഫ്(udf)- 2 എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് ഫലം(election....

Thrikkakkara: തൃക്കാക്കരയും മാധ്യമ കൽപ്പനകളിലെ ദുർമ്മേദസും: ജോൺ ബ്രിട്ടാസ് എംപി

ഇന്ത്യൻ രാഷ്ട്രീയത്തെ കോർത്തിണക്കുന്ന സമാനതകളിൽ ഏറ്റവും പ്രബലമായ ചാലാണ് സഹതാപത്തിന്റെ രാഷ്ട്രീയമെന്ന് ജോൺ ബ്രിട്ടാസ് എം പി(john brittas mp).....

Thrikkakkara: തൃക്കാക്കര ആർക്കൊപ്പം? ആകാംക്ഷയിൽ കേരളം; ആദ്യ ഫലസൂചന എട്ടരയോടെ

തൃക്കാക്കര(thrikkakkara)യിൽ ആരാകും വിജയത്തേരിലേറുകയെന്ന ആകാംക്ഷയിലാണ് കേരളം. ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചന രാവിലെ എട്ടരയോടെ അറിയാം. എറണാകുളം മഹാരാജാസ് കോളേജിൽ രാവിലെ....

Local Body: തദ്ദേശ ഉപതെരഞ്ഞെടുപ്പ്‌; വോട്ടെണ്ണല്‍ രാവിലെ 10ന്‌

സംസ്ഥാനത്തെ 42 തദ്ദേശ വാർഡുകളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്‌ രാവിലെ 10ന്‌ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഉപതെരഞ്ഞെടുപ്പിൽ 78.24....

പാര്‍ട്ടി നേതൃത്വത്തെയും പ്രവര്‍ത്തകരേയും ഞെട്ടിച്ച് പ്രമുഖരുടെ അപ്രതീക്ഷിത തോല്‍വികള്‍

5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ പ്രമുഖരുടെ അപ്രതീക്ഷിത തോൽവികൾ പാർട്ടി നേതൃത്വത്തെയും പ്രവർത്തകരേയും ഞെട്ടിച്ചു. ബിജെപിയിലെയും കോൺഗ്രസിലെയും മുൻമുഖ്യമന്ത്രിമാർക്കും....

ട്രസ്റ്റ് എന്നു പറഞ്ഞാൽ ആരൊക്കെയാ അതിലെ അംഗങ്ങള്? ‘ഞാനും അപ്പനും അപ്പന്റെ പെങ്ങൾ സുഭദ്രയും’

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കോൺഗ്രസിനേറ്റിരിക്കുന്നത് കനത്ത പ്രഹരമാണ്. ഒരുമാതിരി നാണംകെട്ട അവസ്ഥ. നെഹ്‌റു കുടുംബത്തിനപ്പുറത്തേക്ക് ഒരു ആശ്രയത്വം....

ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

2022 ജനുവരിയിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. www.dhsekerala.gov.in, www.keralaresults.nic.in എന്നീ....

ജെഇഇ അഡ്വാൻസ്ഡ് ഫലം പ്രഖ്യാപിച്ചു; മൃദുൽ അഗർവാളിന് ഒന്നാം റാങ്ക്

ജെഇഇ അഡ്വാൻസ്ഡ് ഫലം പ്രഖ്യാപിച്ചു. ഒക്ടോബർ 3-നാണ് ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ നടത്തിയത്. മൃദുൽ അഗർവാളിനാണ് ഒന്നാം റാങ്ക്. 360-ൽ....

കേ​ര​ളം ആ​ര്​ ഭ​രി​ക്കും? ജനവിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം

ജനവിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം. വോട്ടെണ്ണ​​ല്‍ ക്രമീകരണങ്ങൾ തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ​​കമ്മീ​​ഷ​​ന്‍ പൂ​​ര്‍​​ത്തി​​യാ​​ക്കി. കൊ​​വി​​ഡ്​ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ള്‍ പാ​​ലി​​ച്ചാ​​കും​ എ​​ണ്ണ​​ല്‍. ആ​​ഹ്ലാ​​ദ പ്ര​​ക​​ട​​ന​​ങ്ങ​​ള്‍....

കീം പരീക്ഷാഫലം പ്രഖ്യാപിച്ചു; 53, 236 പേർ റാങ്ക് പട്ടികയിൽ

സംസ്ഥാന എഞ്ചിനിയറിങ് – ഫാർമസി പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. എഞ്ചിനിയറിങിൽ കോട്ടയം സ്വദേശി വരുൺ കെ.എസ് ഒന്നാം....

ഹയർ സെക്കണ്ടറി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും

ഹയർ സെക്കണ്ടറി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഫലം പ്രഖ്യാപിക്കുക.ഈ മാസം....

ബ്രിട്ടനിൽ വോട്ടെണ്ണെല്‍ ആരംഭിച്ചു; കൺസർവേറ്റീവ്‌ പാർടിക്ക്‌ മുന്നേറ്റം

ബ്രക്‌സിറ്റിനെ തുടർന്ന്‌ ബ്രിട്ടനിൽ നടത്തിയ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ പുറത്തുവന്നുതുടങ്ങിയപ്പോൾ കൺസർവേറ്റീവ്‌ പാർടിക്ക്‌ മുന്നേറ്റം. ആകെയുള്ള 650 സീറ്റിൽ ഫലം പ്രഖ്യാപിച്ച....

അഞ്ച് മണ്ഡലങ്ങളില്‍ വോട്ടെണ്ണൽ; ജനവിധി ഇന്നറിയാം

സംസ്ഥാനത്ത്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്ന അഞ്ച്‌ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ വ്യാഴാഴ്‌ച രാവിലെ എട്ടിനാരംഭിക്കും. രാവിലെ എട്ടരയോടെ ആദ്യ ഫലസൂചന പുറത്തുവരും. ലീഡ്....

പാലാ; വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ ഫലസൂചനകള്‍ എട്ടരയോടെ

പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്‌ ഫലം അൽപ്പസമയത്തിനുള്ളിൽ അറിയാം. പാലാ കാർമൽ പബ്ലിക് സ്കൂളിൽ വോട്ടെണ്ണൽ ആരംഭിച്ചു. എട്ടരയോടെ ആദ്യസൂചന....

Page 1 of 21 2
bhima-jewel
bhima-jewel
milkimist

Latest News