‘പ്രായമൊക്കെ വെറും നമ്പറല്ലേ’, 60 വര്‍ഷം, 7000 വിക്കറ്റുകള്‍, 85 വയസ്സ്!
85ാം വയസ്സിലും കളിക്കളത്തിലെ താരമായി നിറഞ്ഞു നില്‍ക്കുന്ന പേസ് ബൗളര്‍ സെസില്‍ റൈറ്റ് വിരമിക്കലിന് ഒരുങ്ങുന്നു. 60വര്‍ഷം കൊണ്ട് താരം സ്വന്തമാക്കിയതാകട്ടെ 7000 വിക്കറ്റുകള്‍്. വിന്‍ഡീസ് ഇതിഹാസങ്ങളായ ...