88-ാം വയസിലും പാഴ്‌വസ്തുക്കൾ കൊണ്ട് റേഡിയോ നിർമ്മിച്ച് ഒരു റിട്ടയേർഡ് അധ്യാപകന്‍
എൺപത്തിയെട്ടാം വയസിലും പാഴ്‌വസ്തുക്കൾ കൊണ്ട് റേഡിയോ നിർമ്മിക്കുകയാണ് പറവൂരിലെ ഒരു റിട്ടയേർഡ് അദ്ധ്യാപകൻ. പറവൂരിലെ റാഫി സൗണ്ട്സ് എന്ന സ്ഥാപനത്തിലെത്തുന്ന ഏത് കേട് വന്ന ഇലക്ട്രോണിക്സ് ഉപകരണവും ...