Revenue Department

ഇടുക്കി പൂപ്പാറ, പന്നിയാര്‍ പുഴയിലെ കൈയ്യേറ്റം ഒഴിപ്പിക്കാന്‍ റവന്യൂ വകുപ്പ് നടപടികള്‍ ആരംഭിച്ചു

ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇടുക്കി പൂപ്പാറ, പന്നിയാര്‍ പുഴയിലെ കൈയ്യേറ്റം ഒഴിപ്പിക്കാന്‍ റവന്യൂ വകുപ്പിന്റെ നടപടികള്‍ ആരംഭിച്ചു. ഇടുക്കി സബ്....

ചിന്നക്കനാൽ ഭൂമി ഇടപാട് കേസ്; മാത്യു കുഴൽനാടൻ റവന്യൂ വകുപ്പിന് മുമ്പിൽ ഹാജരാകണം

ചിന്നക്കനാൽ ഭൂമി ഇടപാടിൽ റവന്യൂ വകുപ്പിന് മുമ്പിൽ ഹാജരാകാൻ മാത്യു കുഴൽനാടന് നോട്ടീസ്. ഫെബ്രുവരി എട്ടിന് ഉടുമ്പൻചോല താലൂക്ക് ഓഫീസിൽ....

ആദായ വകുപ്പ് പിടിച്ചുവച്ച 300 കോടി രൂപ സർക്കാരിലേക്ക്

ബിവറേജസ് കോർപ്പറേഷന്റെ ലാഭവിഹിതവും ആദായ വകുപ്പ് പിടിച്ചുവെച്ച തുകയും ചേർത്ത് സർക്കാരിലേക്കുള്ള 300 കോടി രൂപയുടെ ചെക്ക് ധനകാര്യ വകുപ്പ്....

കല്ലിടുന്നത് റവന്യൂ വകുപ്പിന്‍റെ തീരുമാനപ്രകാരമെന്ന വാര്‍ത്ത തെറ്റെന്ന് കെ-റെയില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി കല്ലിടുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി കെ-റെയില്‍. കെ-റെയില്‍ അധികൃതർ പറഞ്ഞിട്ടല്ല കല്ലിടുന്നതെന്ന തരത്തിൽ മലയാള....

മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവം: റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

എറണാകുളം പറവൂരില്‍ ഭൂമി തരംമാറ്റി കിട്ടാത്തതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളി സജീവന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഫോര്‍ട്ട്....

റവന്യൂ വകുപ്പ് സ്മാർട്ടാകുന്നു; ഇനി മുതൽ സേവനങ്ങൾ ആപ് വഴി

ഭൂനികുതി മൊബൈൽ ആപ് വഴി അടക്കുന്നതടക്കം റവന്യൂ വകുപ്പിൽനിന്നുള്ള സേവനങ്ങൾ ഡിജിറ്റലാകുന്നു. ഡിജിറ്റൽ സേവനങ്ങളുടെ ഉദ്‌ഘാടനം അയ്യൻകാളി ഹാളിൽ വ്യാഴം....

തുടർച്ചയായ അവധി ദിവസങ്ങളിൽ നിയമലംഘനങ്ങൾ തടയുന്നതിന് ശക്തമായ നടപടിയുമായി റവന്യൂ വകുപ്പ്

ഓണത്തോടനുബന്ധിച്ചു വരുന്ന തുടർച്ചയായ അവധി ദിവസങ്ങളില്‍ ഉദ്യോഗസ്ഥരുടെ അസാന്നിധ്യം മുതലെടുത്തുകൊണ്ട് നടന്നേക്കാവുന്ന റവന്യു വകുപ്പുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ തടയുന്നതിനായി....

റ​വ​ന്യു വ​കു​പ്പ് സേ​വ​ന​ങ്ങ​ൾ ഏ​കീ​കൃ​ത പോ​ർ​ട്ട​ലി​ലൂ​ടെ: മ​ന്ത്രി കെ.​രാ​ജ​ൻ

എ​ല്ലാ റ​വ​ന്യു സേ​വ​ന​ങ്ങ​ളും ഒ​രു ഏ​കീ​കൃ​ത പോ​ർ​ട്ട​ലി​ലൂ​ടെ ല​ഭ്യ​മാ​ക്കു​മെ​ന്ന് മ​ന്ത്രി കെ.​രാ​ജ​ൻ. സ​ർ​വീ​സ് സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മാ​യി ഓ​ൺ​ലൈ​ൻ വ​ഴി ന​ട​ത്തി​യ....

അടൂര്‍ പ്രകാശ് നല്‍കിയ അനധികൃത പട്ടയങ്ങള്‍ റദ്ദാക്കി; വോട്ട് നേടാനായി ചട്ടം മറികടന്ന് വിതരണം ചെയ്തത് വനഭൂമി

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പത്തനംതിട്ട ജില്ലയിലെ ആറ് വില്ലേജുകളിലായി വിതരണം ചെയ്ത 1843 പട്ടയങ്ങള്‍ റദ്ദാക്കി....