K Rajan: ആര്‍.ഡി.ഒ കോടതി ലോക്കറിലെ തൊണ്ടിമുതൽ നഷ്ടപ്പെട്ട സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടി: മന്ത്രി കെ.രാജൻ
ആര്‍.ഡി.ഒ കോടതി ലോക്കറിലെ തൊണ്ടിമുതൽ നഷ്ടപ്പെട്ട സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ(K Rajan). സർക്കാരിന് ഇക്കാര്യത്തിൽ ഒളിച്ചുവയ്ക്കാനോ മറച്ചുവയ്ക്കാനോ ഒന്നുമില്ല. ആരായാലും ...