revi kishan

രാത്രിയില്‍ തന്നെ ചായ കുടിക്കാന്‍ വിളിച്ച സ്ത്രീ ഇന്ന് സിനിമയിലെ പ്രമുഖയെന്ന് ബിജെപി എംപിയും നടനുമായ രവി കിഷന്‍

കരിയറിന്റെ തുടക്കത്തില്‍ കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടനും ലോക്സഭാംഗവുമായ രവി കിഷന്‍. ഇപ്പോള്‍ സിനിമാ രംഗത്ത് പ്രശസ്തയായ ഒരു....