വിദേശത്തു നിന്ന് എത്തുന്നവരുടെ ക്വാറന്‍റൈൻ ഒഴിവാക്കി ; പരിശോധന രോഗലക്ഷണങ്ങൾ ഉള്ളവർക്ക് മാത്രം
നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും അന്താരാഷ്ട്ര യാത്രികരെയും കൊവിഡ് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്ന് സർക്കാർ. രോഗലക്ഷണമുള്ളവര്‍ക്ക് മാത്രമാകും ഇനി....