K Rajan : ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിന് ജില്ലാകളക്ടര്‍മാരുടെ യോഗം വിളിച്ച് റവന്യൂ മന്ത്രി
സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ റെഡ് അലർട്ട് നിലവിൽ വന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ജില്ലാകളക്ടർമാരുമായും റവന്യൂ ദുരന്തനിവാരണ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായും റവന്യൂ ...