വിവാഹം ക്ഷണിക്കാൻ ബൈക്കിൽ പുറപ്പെട്ട അച്ഛനെയും മകനെയും ഇടിച്ചുതെറിപ്പിച്ച് ഔഡി കാർ; മൂന്നുപേർക്ക് ദാരുണാന്ത്യം
മധ്യപ്രദേശിലെ രേവ ജില്ലയിൽ അമിതവേഗതയിൽ വന്ന ഔഡി കാർ മോട്ടോർ സൈക്കിളിൽ ഇടിച്ചുകയറി അച്ഛനും മകനും ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം.....