rice frmers

നെല്‍ക്കര്‍ഷകന് റോയല്‍റ്റി രാജ്യത്ത് ആദ്യം; നെല്‍ക്കൃഷിക്കായി 118 കോടിരൂപ ചെലവഴിക്കും

കൃഷി ചെയ്യാവുന്ന നെല്‍വയല്‍ ഉടമസ്ഥര്‍ക്ക് ഹെക്ടറിന് 2000 രൂപവീതം റോയല്‍റ്റി അനുവദിക്കും. പരിസ്ഥിതി സംരക്ഷണത്തില്‍ നെല്‍വയലുകളുടെ പ്രാധാന്യം കണക്കിലെടുത്താണ് ബജറ്റ്....