ഭാര്യയുടെ ചികിത്സയ്ക്കുള്ള പണത്തിനായി 78-ാം വയസിലും ഡെലിവറി ഏജന്റായി ജോലി; അതിജീവന കഥ പുറത്തുവന്നതോടെ സോഷ്യൽ മീഡിയ വഴി ലഭിച്ചത് കോടികളുടെ സഹായം!
വർഷങ്ങൾ കഴിഞ്ഞാലും സ്നേഹബന്ധങ്ങൾക്ക് ഒരു തകരാറും സംഭവിക്കില്ല. അതിന്റെ ദൃഢത പതിന്മടങ്ങ് കൂടുകയേയുള്ളൂ. അത്തരത്തിൽ തന്റെ ഭാര്യയുടെ ചികിത്സാ ചെലവുകൾക്കും....


