പ്രേംനസീര്‍ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച ക്രൈം റിപ്പോര്‍ട്ടറായി കൈരളി ന്യൂസിന്റെ റിനു ശ്രീധര്‍
തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്രേംനസീര്‍ ദൃശ്യ - മാധ്യമ പുരസ്‌കാരങ്ങള്‍ തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു. മികച്ച ക്രൈം റിപ്പോര്‍ട്ടറായി കൈരളി ന്യൂസ് അസോസിയേറ്റ് സീനിയര്‍ റിപ്പോര്‍ട്ടര്‍ റിനു ശ്രീധര്‍ ...