‘ധോണിയാവാന്‍ നോക്കാതെ സ്വന്തം കളി പുറത്തെടുക്കൂ’; പന്തിനെ ഉപദേശിച്ച് ഓസീസ് ഇതിഹാസ താരം
ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ ഋഷഭ് പന്ത് ആദ്യ മത്സരത്തിനായി ഗ്രൗണ്ടിലിറങ്ങിയതുമുതല്‍ ധോണിയുമായി താരതമ്യം ചെയ്യപ്പെട്ടിരുന്നു. എംഎസ് ധോണിയുടെ പിന്‍ഗാമിയെ്ന്ന വിശേഷണവും പന്തിന് ലഭിച്ചിരുന്നു. എന്നാല്‍ ബംഗ്ലാദേശിന് എതിരായ ...