തിരുനെല്‍വേലി ഡിവൈഎഫ്ഐ നേതാവിന്റെ കൊലപാതകം; നാളെ രാജ്യവ്യാപക പ്രതിഷേധം
തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ തൊട്ടുകൂടായ്മക്കെതിരെ സംസാരിച്ചതിന് ജാതിഭ്രാന്തന്മാര് ക്രൂരമായി കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ ജില്ലാ ട്രഷറര്‍ അശോകിന്റെ (26) സംസ്കാരം വീട്ടുവളപ്പില്‍ നടന്നു. ആശുപത്രിയില്‍നിന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് ...