rj madonna movie first look released

ദുരൂഹതകളുടെ കെട്ടഴിക്കാൻ ആർ.ജെ മഡോണ എത്തുന്നു; ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

ഹിച്ച്‌കോക്ക്‌ എൻറർടൈൻമെൻറ്​സി​ന്‍റെ ബാനറിൽ അമലേന്ദു കെ.രാജ്‌, അനിൽ ആ​േൻറാ,‌ ഷെർഷാ ഷെരീഫ്‌ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ ആനന്ദ്‌ കൃഷ്ണരാജ്‌ സംവിധാനം....