ബിഹാർ തെരഞ്ഞെടുപ്പിൽ ക്രമക്കേടെന്ന് മഹാസഖ്യം; തെരഞ്ഞെടുപ്പ് കമ്മീഷനും കൂട്ടുനിന്നെന്ന് തേജസ്വി യാദവ്
ബിഹാർ തെരഞ്ഞെടുപ്പിൽ ക്രമക്കേടെന്ന് ആരോപിച്ച് മഹാസഖ്യം. തെരഞ്ഞെടുപ്പ് കമ്മീഷനും ക്രമക്കേടിന് കൂട്ടുനിന്നെന്ന് തേജസ്വി യാദവ്. തപാൽ വോട്ടുകൾ വീൻസുമെണ്ണാതെ വിജയികളെ പ്രഖ്യാപിച്ചുവെന്നും ജനങ്ങൾ മാറ്റത്തിനായാണ് വോട്ട് ചെയ്തതെന്നും ...