ro-ro car train service

ഗതാഗത കുരുക്കില്ലാതെ കാറുമായി ട്രെയിനിൽ പോകാം; രാജ്യത്തെ ആദ്യ റോ-റോ കാർ ട്രെയിന്‍ സര്‍വീസുമായി കൊങ്കണ്‍ റെയില്‍വേ

കാറുകളുമായി ആളുകള്‍ക്ക് വേഗത്തില്‍ നാട്ടിലെത്താന്‍ സഹായിക്കുന്ന റോ-റോ ട്രെയിന്‍ സര്‍വീസിന് കൊങ്കണ്‍ റെയില്‍വേ തുടക്കം കുറിച്ചു. രാജ്യത്തെ ആദ്യ കാർ....