സിമന്റ് മിക്‌സര്‍ യന്ത്രം തലയിലേക്കു വീണു; വഴിയാത്രക്കാരിക്ക് ഗുരുതര പരുക്ക്
കന്യാകുമാരി കുളത്തുറയിൽ വാഹനത്തില്‍നിന്ന് സിമന്റ് മിക്‌സര്‍ യന്ത്രം തലയിലേക്കു വീണ് വഴിയാത്രക്കാരിക്ക് ഗുരുതര പരുക്ക്. കൂടെയുണ്ടായിരുന്ന മകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നു. റോഡിന്റെ ...