തൃശ്ശൂരില്‍ പിക്കപ്പ് വാനിടിച്ച് 6 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു
തൃശ്ശൂര്‍ തളിക്കുളത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാനിടിച്ച് ആറ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു തളിക്കുളം ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികളായ അഞ്ജന,നിവേദ് , കണ്ണന്, ശ്രദ്ധ, റമീസ, ശ്രീഹരി ...