Road project corruption allegation

അധികാരമേറ്റ് മൂന്ന് മാസം: റോഡ് നിർമാണത്തിലെ ക്രമക്കേടിന് മേയർക്കെതിരെ വിജിലൻസ് കോടതി

കൊച്ചി മേയർ വി കെ മിനിമോൾക്കെതിരെ അന്വേഷണം ആവശ്യമെന്ന് വിജിലൻസ് കോടതി. മുവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. കോർപ്പറേഷൻ നിർമ്മിച്ച....