road safety tips for children

ആദ്യാക്ഷരം കുറിക്കുമ്പോൾ റോഡ് സുരക്ഷയുടെ ബാലപാഠങ്ങളും അവർ പഠിക്കട്ടെ; നിർദേശങ്ങളുമായി മോട്ടോർ വാഹനവകുപ്പ്

നിങ്ങളുടെ കുട്ടികൾ പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി സ്കൂളിൻ്റെ ആദ്യപടികൾ ചവിട്ടിയിരിക്കുകയാണ്. രക്ഷിതാക്കളുടെ തണലിൽ നിന്നും അവർ പറന്നുയരാനുള്ള തയ്യാറെടുപ്പിലായിരിക്കും. അവർക്ക്....