Robbery’

ശ്രീ കോവിൽ കുത്തി തുറന്ന് സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചി മോഷ്ടിച്ചു

പത്തനംതിട്ട കുന്നന്താനം നടയ്ക്കൽ മഹാദേവ ക്ഷേത്രത്തിൽ മോഷണം. ശ്രീ കോവിൽ കുത്തി തുറന്നു. സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചിയുമായി മോഷ്ടാക്കൾ....

ഷൊർണൂരിൽ വീട്ടിൽ വൻ കവർച്ച; 16.5 പവൻ സ്വർണ്ണവും 10,000 രൂപയും മോഷ്ടിച്ചു

പാലക്കാട് ഷൊർണുർ നഗരത്തിലെ വീട്ടിൽ വൻ കവർച്ച. മുതലിയാർ തെരുവ് സ്വദേശി അജിത്തിന്റെ വീട്ടിൽ നിന്ന് 16.5 പവൻ സ്വർണ്ണവും....

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ബൈക്കിൽ യാത്ര ചെയ്ത് സ്ത്രീകളുടെ മാല പൊട്ടിച്ച കേസുകളിലെ പ്രതികൾ അറസ്റ്റിലായി

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ബൈക്കിൽ യാത്ര ചെയ്ത് സ്ത്രീകളുടെ മാല പൊട്ടിച്ച കേസുകളിലെ പ്രതികൾ അറസ്റ്റിലായി. കൊല്ലം ശാസ്താംകോട്ട മനക്കര....

അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ചു പവനോളം സ്വർണവും പണവും കാണാനില്ല; പാറശാലയിൽ വീട് കുത്തിതുറന്ന് മോഷണം

പാറശാലയിൽ വീട് കുത്തിതുറന്ന് മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ചു പവനോളം സ്വർണാഭരണവും 80,000 രൂപയുമാണ് മോഷണം പോയത്.പരശുവയ്ക്കൽ പെരുവിളയിൽ വാടകയ്ക്ക്....

നിങ്ങളിത് കേള്‍ക്കണം..! 200 വീടുകളില്‍ മോഷണം, 58 കോടി സമ്പാദ്യം ഒടുവില്‍ അഴിക്കുള്ളില്‍, ടിക്ക്‌ടോക്ക് താരത്തിന്റെ പൂര്‍വകാലം ഞെട്ടിക്കും!

200 വീടുകള്‍ കൊള്ളയടിച്ചു, 58 കോടി കൈക്കലാക്കി, ജയില്‍വാസത്തിനൊടുവില്‍ നേര്‍വഴിയില്‍.. ഇപ്പോള്‍ മോഷണത്തിന് തടയിടാന്‍ വീട്ടുഉടമസ്ഥര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍....

വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്നു; കാസർകോഡ് കുമ്പളയിൽ നടന്നത് വൻ കവർച്ച

കാസർകോഡ് കുമ്പളയിൽ വൻ കവർച്ച. വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്നു. പ്രവാസിയായ ശാന്തിപ്പള്ളത്തെ സുബൈറിന്റെ വീട്ടിലാണ് കവര്‍ച്ച. തിങ്കളാഴ്ച....

തിരുവല്ലയിൽ അടച്ചിട്ട വീട്ടിൽ കവർച്ച; നാല് പവനോളം വരുന്ന സ്വർണ്ണാഭരണങ്ങൾ കവർന്നു

തിരുവല്ലയിലെ കാരയ്ക്കലിൽ അടച്ചിട്ടിരുന്ന വീടിൻ്റെ മുൻ വാതിൽ കുത്തിത്തുറന്ന് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന നാല് പവനോളം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ....

പാലക്കാട് റിയൽ എസ്റ്റേറ്റ് ബിസിനസ്സ് സംഘത്തെ കാറിൽ പിന്തുടർന്ന് പണം അപഹരിച്ച സംഭവം; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

പാലക്കാട് വല്ലപ്പുഴയില്‍ കാര്‍ പിന്തുടര്‍ന്ന് 45 ലക്ഷം കവര്‍ന്ന സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം....

താമരശ്ശേരി ചുരത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി 68 ലക്ഷം രൂപ കവര്‍ന്ന സംഘത്തിലെ മുഖ്യ പ്രതി പിടിയില്‍

താമരശ്ശേരി ചുരത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി 68 ലക്ഷം രൂപ കവര്‍ച്ച ചെയ്ത സംഘത്തിലെ മുഖ്യ പ്രതികളില്‍ ഒരാള്‍ പൊലീസിന്റെ....

ജയിലിൽ നിന്ന് പരോളിലിറങ്ങി മോഷണം; കുടകിലെ 50 ലക്ഷത്തിൻ്റെ കവർച്ചയിൽ മുഖ്യ പ്രതി ആർഎസ്എസ്സ് ക്വട്ടേഷൻ നേതാവ്

കുടക് ഗോണിക്കുപ്പയിലെ 50 ലക്ഷത്തിൻ്റെ കവർച്ചയിൽ മുഖ്യ പ്രതി ആർഎസ്എസ്സ് ക്വട്ടേഷൻ നേതാവ് പേട്ട ദിനേശൻ. എസ്എഫ്ഐ നേതാവ് കെവി....

ഗവണ്മെന്റ് ഉദ്യോഗസ്ഥയെ കൊന്നത് കവർച്ചയ്ക്ക്; ആഭരണങ്ങളും 5 ലക്ഷം രൂപയും മോഷ്ടിച്ചു

കർണാടകയിൽ ഖനി വകുപ്പിലെ ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയത് കവർച്ച ലക്ഷ്യമിട്ട്. മുൻ ഡ്രൈവർ കിരണാണ് മൈന്‍സ് ആന്‍ഡ് ജിയോളജി വകുപ്പില്‍ ഡെപ്യൂട്ടി....

തൃശൂരില്‍ യുവതിയെ കത്തികാട്ടി ഭയപ്പെടുത്തി മൂന്ന് പവന്റെ മാല കവര്‍ന്നു

തൃശൂര്‍ പെരിഞ്ഞനത്ത് യുവതിയെ കത്തികാട്ടി ഭയപ്പെടുത്തി മൂന്ന് പവന്റെ മാല കവര്‍ന്നതായി പരാതി. ശനിയാഴ്ച രാത്രി എട്ടരയോടെ പെരിഞ്ഞനം കുറ്റിലക്കടവിലുള്ള....

നിർത്തിയിട്ട കാറുകളുടെ ചില്ല് തകർത്ത് മോഷണം; കോഴിക്കോട് നഗരമധ്യത്തിലെ മോഷണത്തിൽ ഒരാൾ കസ്റ്റഡിയിൽ

കോഴിക്കോട് നഗരത്തിൽ നിർത്തിയിട്ട കാറുകളുടെ ചില്ല് പൊട്ടിച്ച് മോഷണം. നാല് കാറുകളുടെ ചില്ലുകൾ തകർത്ത് ബാഗുകളും സാധനങ്ങളും മോഷ്ടിച്ച ഒരാൾ....

ഇടുക്കിയില്‍ വന്‍ മോഷണം; അടച്ചിട്ടിരുന്ന റിസോര്‍ട്ടില്‍ നിന്നും നഷ്ടമായത് ലക്ഷങ്ങള്‍ വിലവരുന്ന ഉപകരണങ്ങള്‍

ഇടുക്കിയില്‍ അടഞ്ഞു കിടന്നിരുന്ന റിസോര്‍ട്ടില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന ഉപകരണങ്ങള്‍ മോഷ്ടാക്കള്‍ അപഹരിച്ചു. നെടുങ്കണ്ടം കോമ്പ മുക്കിലെ സിയോണ്‍ റിസോര്‍ട്ടില്‍....

ലഹരിമരുന്ന് വാങ്ങാന്‍ പണമില്ല; ഡോക്ടറെ ഭീഷണിപ്പെടുത്തി കവർച്ച; യുവതി ഉൾപ്പെട്ട മൂന്നംഗ സംഘം പിടിയിൽ

ഡോക്ടറെ വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ മൂന്നംഗ സംഘത്തെ പൊലീസ് പിടികൂടി. എളേറ്റില്‍ വട്ടോളി പന്നിക്കോട്ടൂര്‍ കല്ലാനി മാട്ടുമ്മല്‍....

വീട്ടിൽ നിന്ന് രണ്ട് സിസിടിവി ക്യാമറകൾ മോഷണം പോയി

വീട്ടിൽ നിന്ന് രണ്ട് സിസിടിവി ക്യാമറകൾ മോഷണം പോയി. കൊല്ലം കപ്പലണ്ടിമുക്ക് കോളേജ് ജംഗ്ഷന് സമീപമുള്ള വീട്ടിൽ നിന്നാണ് ക്യാമറകൾ....

നിസ്കരിക്കാൻ പോയ തക്കം നോക്കി ഓട്ടോയുമായി കടന്നു; അന്യസംസ്ഥാന സ്വദേശി അറസ്റ്റിൽ

മോഷ്ടിച്ച ഓട്ടോറിക്ഷയുമായി അന്യസംസ്ഥാന സ്വദേശി കടന്നു. കോഴിക്കോട് പുതിയ പാലത്തിലായിരുന്നു സംഭവം. സംഭവത്തിൽ ഉത്തർ പ്രദേശ് സ്വദേശിയായ രാഹുൽ കുമാറിനെ....

പണം നഷ്ടപ്പെടുന്നുവെന്ന് സംശയം; നടി ശോഭനയുടെ വീട്ടിൽ മോഷണം

നടി ശോഭനയുടെ വീട്ടിൽ മോഷണം. നടിയുടെ ചെന്നൈയിലെ വീട്ടിലാണ് മോഷണം നടന്നത്.വീട്ടിൽ ജോലിക്ക് നിന്ന കടലൂർ സ്വദേശി വിജയയാണ് മോഷണം....

ജ്വല്ലറി മോഷണത്തിനിടെ ചാരിറ്റി വ്‌ളോഗറും സംഘവും പിടിയിൽ; കവർച്ച ശ്രമം തടഞ്ഞത് ഗൂർഖ

ജീവകാരുണ്യ പ്രവർത്തകനും വ്‌ളോഗറുമായ യുവാവിന്റെ നേതൃത്വത്തിൽ ജ്വല്ലറി കവർച്ച ശ്രമിച്ച പ്രതികൾ പിടിയിലായി. അർധരാത്രി ജ്വല്ലറിയുടെ ഭിത്തി തുരന്നു കവർച്ചയ്ക്കു....

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ ഒന്നുമില്ല, 500 രൂപ വീട്ടുകാരന് നല്‍കി കള്ളന്‍

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ നിന്നും ഒന്നും ലഭിക്കാതെ വന്നപ്പോള്‍ കൈയിലുള്ള 500 രുപ അവിടെ വച്ച് സ്ഥലം കലിയാക്കി മോഷ്ടാവ്.....

താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപത്ത് നിന്ന് പട്ടാപ്പകല്‍ സ്‌കൂട്ടര്‍ മോഷണം

കോഴിക്കോട് താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപത്ത് നിന്ന് പട്ടാപ്പകല്‍ സ്‌കൂട്ടര്‍ കടത്തിക്കൊണ്ടുപോയി. സ്റ്റേഷന്‍ സമീപത്തെ ജ്വല്ലറി ഉടമ അബ്ബാസിന്റെ സ്‌കൂട്ടറാണ്....

ജ്വല്ലറിയിൽ നിന്നും കോടികളുടെ കവർച്ച; 13 കാരൻ്റെ മനസാന്നിധ്യം ഒഴിവാക്കിയത് വൻ നഷ്ടം

മഹാരാഷ്ട്രയിലെ കോലാപൂരിനടുത്തുള്ള ബലിംഗയിലെ ഒരു ജ്വല്ലറിയിൽ നിന്നും കോടികൾ വിലവരുന്ന ആഭരണങ്ങൾ കവർന്നു. വ്യാഴാഴ്ചയാണ് സംഭവം. 1.8 കോടി രൂപയുടെ....

വീട്ടില്‍ നിന്നും 1.37 കോടി രൂപയുടെ സ്വര്‍ണവും വജ്രവും മോഷ്ടിച്ചു; വീട്ടുജോലിക്കാരന്‍ അറസ്റ്റില്‍

സ്വര്‍ണവും വജ്രവും ഉള്‍പ്പെടെ 1.37 കോടി രൂപയുടെ വസ്തുക്കള്‍ മോഷ്ടിച്ചതിന് വീട്ടുജോലിക്കാരന് അറസ്റ്റില്‍. മുംബൈയിലാണ് ഒരു വൃദ്ധന്‍ മാത്രം താമസിച്ചിരുന്ന....

Page 1 of 51 2 3 4 5