ROBBERY

മന്തിക്കടയിൽ നിന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ

കോ‍ഴിക്കോട് മുക്കത്തെ മന്തിക്കടയിൽ നിന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച സംഭവത്തിൽ ജീവനക്കാരൻ പിടിയിൽ. ഇടുക്കി കട്ടപ്പന സ്വദേശി പുളിക്കൽ അഭിഷേകിനെയാണ്....

കൊയിലാണ്ടിയിൽ മോഷണശ്രമത്തിനിടെ അതിഥി തൊഴിലാളി കിണറ്റിൽ വീണു

കോഴിക്കോട് കൊയിലാണ്ടിയിൽ മോഷണശ്രമത്തിനിടെ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ വീണു. ആസാം സ്വദേശിയായ അഗസ്റ്റിൽ ബിർള്ളയാണ് 24 അടി താഴ്ചയുള്ള കിണറ്റിൽ....

കൊല്ലത്ത് വ്യാപാര സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച; 23 ലക്ഷം രൂപ കവര്‍ന്നു

കൊല്ലം ജില്ലാ ആശുപത്രിക്ക് സമീപത്തെ വ്യാപാര സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച. സ്റ്റെയിന്‍സ് ട്രേഡിങ് എന്ന സ്വകാര്യ സ്ഥാപനത്തിലാണ് കവര്‍ച്ച നടന്നത്.....

കോഴിക്കോട് ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം

കോഴിക്കോട് പൂവാട്ടുപറമ്പിൽ ആളില്ലാത്ത വീട് കുത്തി തുറന്ന് മോഷണം. ജില്ലാ പഞ്ചായത്ത് അസിസ്റ്റൻഡ് എൻജിനീയർ ദിവ്യ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ്....

പുതുപ്പള്ളിയിലെ റബർ ബോർഡ് ക്വാട്ടേഴ്സിൽ വൻ കവർച്ച; രണ്ടു വീടുകളിൽ നിന്നായി മോഷണം പോയത് 75 പവൻ, പിന്നിൽ ഉത്തരേന്ത്യൻ സംഘം ?

കോട്ടയം പുതുപ്പള്ളിയിലെ റബർ ബോർഡ് ക്വാട്ടേഴ്സിൽ വൻ കവർച്ച. രണ്ടു വീടുകളിൽ നിന്നായി 75 പവൻ മോഷണം പോയി. കവർച്ചക്ക്....

കെട്ടിട നിർമ്മാണ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് മോഷണം; രണ്ടുപേർ പിടിയിൽ

പെരുമ്പാവൂരിലെയും പരിസര പ്രദേശങ്ങളിലെയും കെട്ടിട നിർമ്മാണം നടക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന രണ്ട് പേർ പിടിയിൽ. അസം സ്വദേശികളായ....

കൊടുവള്ളി വാവാട് തെയ്യത്തിൻ കാവ് ഭഗവതി ക്ഷേത്രത്തിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ

അമ്പലത്തിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. കൊടുവള്ളി വാവാട് തെയ്യത്തിൻ കാവ് ഭഗവതി ക്ഷേത്രത്തിൽ കവർച്ച നടത്തിയ വയനാട് സ്വദേശിയാണ്....

കൊച്ചിയില്‍ പട്ടാപ്പകല്‍ തോക്ക് ചൂണ്ടി 80 ലക്ഷം കവര്‍ന്നു

കൊച്ചിയിലെ പട്ടാപ്പകല്‍ തോക്ക് ചൂണ്ടി കവര്‍ച്ച. കുണ്ടന്നൂരിലുള്ള നാഷണല്‍ സ്റ്റീല്‍സിലാണ് കവര്‍ച്ച നടന്നത്. 80ലക്ഷം രൂപ മോഷ്ടാക്കള്‍ കവര്‍ന്നു. ഇന്ന്....

വീട്ടില്‍ സൂക്ഷിച്ചിരുന്ന ഏഴ് പവന്റെ താലിമാലയും ഒരു ലക്ഷം രൂപയുടെ വാച്ചും 5000 രൂപയും മോഷണം പോയി; സംഭവം കാസര്‍ഗോഡ്

കാസര്‍ഗോഡ് വന്‍ മോഷണം. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും നഷ്ടമായി. കാസര്‍ഗോഡ് കാഞ്ഞങ്ങാട് ആണ് സംഭവം. വീട്ടില്‍ സൂക്ഷിച്ചിരുന്ന ഏഴ്....

‘നിരാശനായ കള്ളന്‍ കൊണ്ടുപോയത് സിഗരറ്റും മാങ്ങയും’; താമരശ്ശേരിയില്‍ രണ്ട് കച്ചവടസ്ഥാപനങ്ങളില്‍ ഒരേസമയത്ത് മോഷണം

കോഴിക്കോട് താമരശ്ശേരിയില്‍ രണ്ട് കച്ചവടസ്ഥാപനങ്ങളില്‍ ഒരേസമയത്ത് മോഷണം. നിരാശനായ കള്ളന്‍ കൊണ്ടുപോയത് സിഗരറ്റും, മാങ്ങയും. താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം....

ജ്വല്ലറി ജീവനക്കാര്‍ക്ക് നേരെ മുളകുപൊടിയെറിഞ്ഞ് ആക്രമണം; 1250 പവന്‍ കവര്‍ന്ന് മോഷ്ടാക്കള്‍

ജ്വല്ലറിയിലേക്ക് പണവുമായി പോയ മാനേജര്‍ ഉള്‍പ്പെടുന്ന സംഘത്തെ മുളകുപൊടിയെറിഞ്ഞ് ആക്രമിച്ച് 1250 പവന്‍ കവര്‍ന്ന് മോഷ്ടാക്കള്‍. ചെന്നൈയിലെ ആര്‍കെ ജ്വല്ലറിയിലെ....

പകല്‍ മോട്ടിവേഷണല്‍ സ്പീച്ച്, രാത്രി മോഷണം; യൂട്യൂബർ അറസ്റ്റില്‍

ഭുവനേശ്വര്‍: കുറ്റകൃത്യരഹിതമായ ജീവിതം നയിക്കുന്നതിനെക്കുറിച്ച് സ്വന്തം യൂട്യൂബ് ചാനലിലൂടെ മോട്ടിവേഷണല്‍ സ്പീച്ച് നടത്തിയിരുന്ന യൂട്യൂബർ മോഷണക്കേസിൽ അറസ്റ്റില്‍. കട്ടക്ക് സ്വദേശി....

10000 രൂപ മോഷ്ടിച്ചു; ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ മോഷണ കേസ്

ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ മോഷണ കേസ്. പരാതിക്കാരന്‍ ജിന്റോയില്‍ നിന്ന് ഏറ്റെടുത്ത് നടത്തുന്ന ബോഡി ബില്‍ഡിംഗ് സെന്ററില്‍ കയറി....

എടുക്കുവാ… എടുക്കുവാ എന്ന് പറയും, എന്നിട്ട് കട്ടെടുക്കും; നിങ്ങള്‍ക്കുമുണ്ടോ ഇങ്ങനെ ഒരു കൂട്ടുകാരന്‍ ? എങ്കില്‍ സൂക്ഷിക്കുക

നമ്മുക്ക് പലര്‍ക്കര്‍ക്കും ചെറിയ ചെറിയ മോഷണങ്ങള്‍ നടത്തുന്ന സുഹൃത്തുക്കള്‍ ഉണ്ടാകുമല്ലേ. നമ്മുടെയൊക്കെ സാധനങ്ങള്‍ എടുക്കും എടുക്കും എന്നൊക്കെ പറയുകയും ചെയ്യും.....

‘ഗുഡ് നൈറ്റ് സിൻഡ്രെല്ല’ തട്ടിപ്പ്; മൂന്ന് യുവതികൾ ചേർന്ന് ബ്രിട്ടീഷ് ടൂറിസ്റ്റിനെ മയക്കികിടത്തി 18 ലക്ഷം രൂപ തട്ടി

ബ്രസീലിലെ ഒരു ബീച്ചിൽ വെച്ച് ബ്രിട്ടീഷ് ടൂറിസ്റ്റിനെ മയക്കിക്കിടത്തി കൊള്ളയടിച്ചതായി റിപ്പോർട്ട്. ഇയാൾ ബീച്ചിൽ അബോധാവസ്ഥയിൽ കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.....

ദേഹാസ്വാസ്ഥ്യം ഉണ്ടായ അമ്മയുമായി മകൾ ആശുപത്രിയിൽ പോയി; കോട്ടയത്ത് വീട് കുത്തിത്തുറന്ന് കള്ളൻ കവർന്നത് 50 പവൻ സ്വർണം

കോട്ടയം മാങ്ങാനത്ത് വീട് കുത്തിത്തുറന്ന് അമ്പത് പവൻ കവർന്നു. അമ്പുങ്കയത്ത് അന്നമ്മ തോമസിന്‍റെ വീട്ടിൽ നിന്നാണ് ലക്ഷങ്ങൾ വിലവരുന്ന അമ്പത്....

മഹാരാഷ്ട്രയിൽ കവർന്നത് ഒന്നര കോടിയോളം രൂപ; വയനാട്ടിലേക്ക് കടന്ന സംഘത്തെ സാഹസികമായി പിടികൂടി മഹാരാഷ്ട്ര പൊലീസിന് കൈമാറി കേരള പൊലീസ്

മഹാരാഷ്ട്രയിൽ ഒന്നര കോടിയോളം രൂപ കവർച്ച നടത്തി കേരളത്തിലേക്ക് കടന്ന പാലക്കാട് സ്വദേശികളെ അതിസാഹസികമായി പിടികൂടി മഹാരാഷ്ട്ര പൊലീസിന് കൈമാറി....

ഹരിപ്പാട് പാഴ്സൽ ലോറി തടഞ്ഞ് 3.24 കോടി രൂപ തട്ടിയ സംഭവം; പ്രതികളെ തമി‍ഴ്നാട്ടിൽ നിന്നും സാഹസികമായി പിടികൂടി കേരളാ പൊലീസ്

ദേശീയപാതയിൽ ഹരിപ്പാട് രാമപുരത്ത് പാഴ്സൽ ലോറി തടഞ്ഞ് നിർത്തി 3.24 കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ.....

തൃശ്ശൂരിൽ സെക്യൂരിറ്റി ജീവനക്കാരെ കെട്ടിയിട്ട് കവർച്ചാ ശ്രമം

തൃശ്ശൂരിൽ സെക്യൂരിറ്റി ജീവനക്കാരെ കെട്ടിയിട്ട് കവർച്ചാ ശ്രമം. തൃശ്ശൂർ പുഴക്കൽ ഹൈസൺ ടാറ്റ മോട്ടോർസിൽ ആയിരുന്നു സംഭവം. ശനിയാഴ്ച പുലർച്ചെയാണ്....

തിരുവനന്തപുരത്ത് വീട് കുത്തി തുറന്ന് മോഷണം; 15 പവനും നാല് ലക്ഷം രൂപയും നഷ്ടമായി

തിരുവനന്തപുരം ശ്രീകാര്യത്ത് വീട് കുത്തി തുറന്ന് മോഷണം. 15 പവനും നാല് ലക്ഷം രൂപയും മോഷണം പോയതായാണ് പരാതി. കേരള....

ആലപ്പുഴ എഴുപുന്ന ശ്രീനാരായണപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം

ആലപ്പുഴ എഴുപുന്ന ശ്രീനാരായണപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം. വിശേഷ ദിവസങ്ങളിൽ ചാർത്തുന്ന തിരുവാഭരണം അടക്കം 20 പവൻ സ്വർണാഭരണങ്ങളാണ്....

സിസിടിവി ദൃശ്യങ്ങളിൽ കണ്ടത് വെറും നാടകം; അതിൽ പണം ഉണ്ടായിരുന്നില്ല; പാർക്ക് ചെയ്ത കാറിൽ നിന്നും 40 ലക്ഷം തട്ടിയ സംഭവത്തിൽ വൻ ട്വിസ്റ്റ്

കോഴിക്കോട് പൂവാട്ടുപറമ്പിലെ സ്വകാര്യ ആശുപത്രിയുടെ പാർക്കിങ് ഏരിയയിൽ നിര്‍ത്തിയിട്ട കാറിൽ നിന്ന് 40 ലക്ഷം രൂപ കവർന്ന സംഭവത്തിൽ കൂടുതൽ....

മരിച്ച വയോധികയുടെ കഴുത്തില്‍ കിടന്ന മാല മോഷ്ടിച്ചു; തേനിയില്‍ യുവതി പിടിയില്‍

യാത്രാമധ്യേ മരിച്ച വയോധികയുടെ കഴുത്തില്‍ കിടന്ന മാല മോഷ്ടിച്ച പ്രതി പിടിയില്‍. തമി‍ഴ്നാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ്....

Page 1 of 21 2