റോഡരികില്‍ പാര്‍ക്ക് ചെയ്ത കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് മോഷണം; ഏഴംഗ സംഘം പിടിയില്‍
എറണാകുളത്ത് റോഡരികിൽ പാർക്ക് ചെയ്യുന്ന കാറിന്റെ ചില്ലുകൾ തകർത്ത് മോഷണം നടത്തുന്ന ഏഴംഗ സംഘത്തെ പൊലീസ് പിടികൂടി. നെട്ടൂർ സ്വദേശികളായ താരിഖ്, അഫ്സൽ അബ്ദു, അരുൺ, മുഹമ്മദ് ...