തകര്‍പ്പന്‍ പ്രകടനം തുടര്‍ന്ന് ഉത്തപ്പ, സെഞ്ച്വറി; കേരളം മികച്ച സ്‌കോറിലേക്ക്
വിജയ് ഹസാരെ ട്രോഫിയില്‍ റെയില്‍വേയ്ക്കെതിരെ കേരളത്തിനായി സെഞ്ച്വറി പ്രകടനവുമായി റോബിന്‍ ഉത്തപ്പ. 103 പന്തില്‍ 8 ഫോറിന്റെയും 5 സിക്സിന്റെയും അകമ്പടിയില്‍ ഉത്തപ്പ 100 റണ്‍സെടുത്ത് പുറത്തായി. ...