Robo Dogs

ലോകകപ്പിന് മെക്സിക്കോയിൽ പോയി അലമ്പുണ്ടാക്കാൻ നോക്കണ്ട; സുരക്ഷയ്ക്ക് റോബോ നായ്ക്കളും ബ്ലാക്ക് ഹോക്കുകളും

കാൽപ്പന്തുകളിയുടെ ലോകപോരാട്ടത്തിന് കളിത്തട്ടുണരാൻ ഇനി ദിവസങ്ങൾ മാത്രം. ലോകമെങ്ങുമുള്ള ഫുട്ബോൾ ആരാധകർ ലോകകപ്പ് ആവേശത്തിലേക്ക് കടക്കുമ്പോൾ, സുരക്ഷയുടെ കാര്യത്തിൽ ഏവരെയും....