Roger Federer:ഫെഡറര്‍ വിടവാങ്ങുന്നു; വിരമിക്കല്‍ മത്സരം ഇന്ന്
ഒടുവില്‍ റോജര്‍ ഫെഡററും(Rogerer Federer) അവസാനമത്സരത്തിന്. ലോക ടെന്നീസിലെ ഇതിഹാസതാരത്തിന്റെ വിടവാങ്ങലിന് ഇന്ന് ലോകം സാക്ഷിയാകും. ലേവര്‍ കപ്പില്‍ കൂട്ടുകാരന്‍ റാഫേല്‍ നദാലിനൊപ്പമാണ് സ്വിസ് താരം റാക്കറ്റേന്തുക. ...